Current Affairs on DEC, 2015


(1). 2022 ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ആതിഥ്യം വഹിക്കുന്ന നഗരം ഏത്‌?
A. ഗ്ലാസ്‌ഗോ
B. ഡല്‍ഹി
C. ഡര്‍ബന്‍
D. ഗോള്‍ഡ്‌ കോസ്‌റ്റ്‌
  • ആഫ്രിക്കയില്‍ നടക്കുന്ന ആദ്യത്തെ കോമണ്‍വെല്‍ത്ത് ഗെയിംസായിരിക്കും ഡര്‍ബനിലേത്‌.
  • നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനമായ ജൂലൈ 18ന്‌ ആയിരിക്കും ഗെയിംസ്‌ ആരംഭിക്കുക.
(2). 2015 ലെ വള്ളത്തോള്‍ പുരസ്‌കാരം ലഭിച്ചത്‌ ആര്‍ക്ക്‌?
A. ആനന്ദ്‌
B. പി. നാരായണ കുറുപ്പ്‌
C. പെരുന്പടവം ശ്രീധരന്‍
D. യൂസഫ്‌ അലി കേച്ചേരി
  • പി. സച്ചിദാനന്ദന്റെ തൂലികാ നാമമാണ്‌ ആനന്ദ്.
  • പ്രധാന കൃതികള്‍ - ആള്‍ക്കൂട്ടം, ജൈവമനുഷ്യന്‍, മരണ സര്‍ട്ടിഫിക്കറ്റ്‌, ഗോവര്‍ദ്ധനന്റെ യാത്രകള്‍, അഭയാര്‍ഥികള്‍, വ്യാസനും വിഘ്‌നേശ്വരനും, മരുഭൂമികള്‍ ഉണ്ടാകുന്നത്‌.
(3). ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാന ചുരുക്കപ്പട്ടികയിലെത്തിയ കൃതിയാണ്‌ The Year of Runaways. ഈ കൃതി രചിച്ചത്‌ ആര്?
A. ചേതന്‍ ഭഗത്‌
B. സഞ്ജീവ്‌ സഹോട്ട
C. അരവിന്ദ്‌ അഡിഗ
D. കിരണ്‍ ദേശായ്‌
  • A Brief History of Seven Killings എന്ന കൃതിയ്‌ക്ക്‌ ജമൈക്കന്‍ എഴുത്തുകാരനായ മാര്‍ലന്‍ ജയിംസ്‌ ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം നേടി.

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

  • Toll Free: 1800 123 2003
    Ph: 0471 2338841, Fax : 0471 2338840
  • Email:
    info@pscexams.com
  • Address:
    Smartindia Solutions Pvt.Ltd
    Smartindia Bhavan, Thycaud PO
    Thiruvananthapuram-14, Kerala