Current Affairs on JAN, 2016


(1). 2015 ലെ ജ്ഞാനപീഠം ലഭിച്ചത്‌ ആര്‍ക്ക്‌?
A. ബാലചന്ദ്ര നെമഡെ
B. രഘുവീർ ചൗധരി
C. കേദാർനാഥ് സിംഗ്
D. റാവൂരി ഭരദ്വാജ
  • ഗുജറാത്തി സാഹിത്യകാരനാണ്‌ അദ്ദേഹം.
  • 11 ലക്ഷം രൂപയും സരസ്വതീ ശില്പവും പ്രശംസാപത്രവുമാണ്‌ അവാര്‍ഡ്‌.
(2). മിസ്‌ യൂണിവേഴ്‌സ്‌ 2015 ആയി തിരഞ്ഞെടുക്കപ്പെട്ടത്‌
A. പിയ വേര്‍ട്ട്‌സ്‌ബക്ക്‌
B. ഒലിവിയ ജോര്‍ദ്ദാന്‍
C. അരിയദ്‌ന ഗറ്റിയറസ്‌
D. മോണിക്ക റഡുലോവിക്‌
  • ഫിലിപ്പീന്‍സ്‌ സുന്ദരി പിയ അലോന്‍സോ വേര്‍ട്ട്‌സ്‌ബക്കിനാണ്‌ 2015 മിസ്‌ യൂണിവേഴ്‌സ്‌ കിരീടം ലഭിച്ചത്‌.
(3). ഫിഫ ബാലണ്‍ദ്യോര്‍ പുരസ്‌കാരം 2015 ലഭിച്ചത്‌ ആര്‍ക്ക്‌?
A. നെയ്‌മര്‍
B. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
C. ലയണല്‍ മെസ്സി
D. ലൂയി സുവാരസ്‌
  • അഞ്ചാമത്തെ തവണയാണ്‌ ലയണല്‍ മെസ്സി ഈ നേട്ടം കൈവരിക്കുന്നത്‌.

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

  • Toll Free: 1800 123 2003
    Ph: 0471 2338841, Fax : 0471 2338840
  • Email:
    info@pscexams.com
  • Address:
    Smartindia Solutions Pvt.Ltd
    Smartindia Bhavan, Thycaud PO
    Thiruvananthapuram-14, Kerala