Current Affairs on APR, 2016


(1). 2016 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയത്‌
A. പത്തേമാരി
B. ബജ്‌റംഗി ഭായ്‌ജാന്‍
C. ബാജിറാവു മസ്‌താനി
D. ബാഹുബലി
  • ബാഹുബലിയുടെ സംവിധായകന്‍ - എസ്‌.എസ്‌.രാജമൌലി
  • മികച്ച ജനപ്രിയചിത്രം - ബജ്‌റംഗി ഭായ്‌ജാന്‍ (സംവിധാനം - കബീര്‍ ഖാന്‍)
  • മികച്ച പരിസ്ഥിതിചിത്രം - വലിയ ചിറകുള്ള പക്ഷികള്‍ (സംവിധാനം - ഡോ. ബിജു)
  • മികച്ച സംസ്കൃതചിത്രം - പ്രിയമാനസം (സംവിധാനം - വിനോദ്‌ മങ്കര)
(2). 2016 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്
A. കങ്കണ റാണത്ത്‌
B. തന്‍വി അസ്‌മി
C. ബല്‍ജീന്ദര്‍ കൌര്‍
D. പാര്‍വ്വതി മേനോന്‍
  • കങ്കണ റാണത്തിനെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിനര്‍ഹമാക്കിയ ചിത്രം - തനു വെഡ്‌സ്‌ മനു റിട്ടേണ്‍സ്‌
  • 2016 ലെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് - തന്‍വി അസ്‌മി (ചിത്രം - ബാജിറാവു മസ്‌താനി)
(3). 2016 ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്
A. ദുല്‍ഖര്‍ സല്‍മാന്‍
B. അമിതാഭ് ബച്ചന്‍
C. സമുദ്രക്കനി
D. വിജയ്‌
  • അമിതാഭ്‌ ബച്ചനെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിനര്‍ഹമാക്കിയ ചിത്രം - പികു
  • 2016 ലെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് - സമുദ്രക്കനി (ചിത്രം - വിസാരണൈ)

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

  • Toll Free: 1800 123 2003
    Ph: 0471 2338841, Fax : 0471 2338840
  • Email:
    info@pscexams.com
  • Address:
    Smartindia Solutions Pvt.Ltd
    Smartindia Bhavan, Thycaud PO
    Thiruvananthapuram-14, Kerala