Current Affairs on JUL, 2016


(1). ലോകത്തെ ഏറ്റവും വിലയുള്ള ഫുട്ബാൾ ക്ലബ്ബായി ഫോബ്‌സ് മാഗസിൻ തിരഞ്ഞെടുത്തത്
A. ബാർസിലോണ
B. റയൽ മാഡ്രിഡ്
C. മാഞ്ചസ്റ്റർ സിറ്റി
D. ലിവർ പൂൾ
  • അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്‌സ് സ്ഥാപിതമായ വർഷം - 1917
(2). ഭാരതീയ മഹിളാബാങ്ക് നിലവിൽ വന്ന വർഷം
A. 2000
B. 2006
C. 2009
D. 2013
  • ഭാരതത്തിലെ ആദ്യ സമ്പൂർണ വനിതാ ബാങ്കാണ് ഭാരതീയ മഹിളാ ബാങ്ക്.
  • മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മവാർഷിക ദിനമായ നവംബർ 19 നാണ് 2013 ൽ ഇതിന്റെ ഉദ്ഘാടനം നടന്നത്.
(3). രാജ്യാന്തര യോഗാദിനം ആചരിച്ചത്
A. ജൂൺ 1
B. ജൂൺ 21
C. ജൂലൈ 1
D. ജൂലൈ 12
  • ഇന്ത്യയുടെ ആവശ്യപ്രകാരം ഐക്യരാഷ്ട്ര സംഘടന ജൂൺ 21 രാജ്യാന്തര യോഗാദിനമായി പ്രഖ്യാപിച്ചത് 2014 ലാണ്.
(4). യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടു പോകാൻ തീരുമാനിച്ച രാജ്യം
A. ഫ്രാൻസ്
B. ബ്രിട്ടൻ
C. ബെൽജിയം
D. പോർച്ചുഗൽ
  • യൂറോപ്യൻ യൂണിയനിൽ ആകെ 28 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ബ്രിട്ടൻ വിട്ടുപോകുന്നതോടെ അംഗസംഖ്യ 27 ആയി മാറും.
(5). 2016 ലെ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റ് ജേതാക്കൾ
A. ഇന്ത്യ
B. പാകിസ്ഥാൻ
C. ഓസ്‌ട്രേലിയ
D. ഇംഗ്ലണ്ട്
  • ലണ്ടനിൽ വച്ചു നടന്ന ഫൈനലിൽ ഇന്ത്യയെ ആണ് അവർ പരാജയപ്പെടുത്തിയത്.
  • മലയാളി താരം പി.ശ്രീജേഷ് ആയിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ.
(6). ദൂരദർശന്റെ ഡയറക്ടർ ജനറലായി നിയമിക്കപ്പെട്ടത്
A. സി.ബി.എസ് മൗര്യ
B. വീണ ജെയിൻ
C. നീരു ശർമ്മ
D. സുപ്രിയ സാഹു
ഇല്ല
(7). നികുതിരഹിത ബജറ്റ് 2016-17 അവതരിപ്പിച്ച ഇന്ത്യൻ സംസ്ഥാനം
A. തെലങ്കാന
B. തമിഴ്നാട്
C. ഹരിയാന
D. ബീഹാർ
വിശദീകരണം ഇല്ല
(8). കേരള ചരിത്രത്തിലാദ്യമായി സംസ്ഥാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഗവർണർ
A. ഷീല ദീക്ഷിത്
B. പി.സദാശിവം
C. നിഖിൽ കുമാർ
D. എച്. ഭരദ്വാജ്
വിശദീകരണം ഇല്ല
(9). ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഇപ്പോഴത്തെ മാനേജിങ് ഡയറക്ടർ
A. ഇന്ദ്ര നൂയി
B. ശോഭന ഭാർത്യ
C. അരുന്ധതി ഭട്ടാചാര്യ
D. ചന്ദ കൊച്ചാർ
  • എസ്.ബി.ഐ. മാനേജിങ് ഡയറക്ടർ - അരുന്ധതി ഭട്ടാചാര്യ
  • പെപ്സികോ ചീഫ് - ഇന്ദ്ര നൂയി
  • എച്.ടി മീഡിയ ചീഫ് - ശോഭന ഭാർത്യ
(10). മലയാള സിനിമ മേഖലയിൽ നിന്നും ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
A. കെ.ബി. ഗണേഷ് കുമാർ
B. സുരേഷ് ഗോപി
C. ജഗദീഷ്
D. ഇന്നസെന്റ്
വിശദീകരണം ഇല്ല

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

  • Toll Free:
    1800 123 2003
  • Email:
    info@pscexams.com
  • Address:
    Smartindia Solutions Pvt.Ltd
    Smartindia Bhavan, Thycaud PO
    Thiruvananthapuram-14
    Kerala