Current Affairs on NOV, 2016


(1). അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ്
A. ഡോണള്‍ഡ് ട്രംപ്
B. മൈക്ക് പെന്‍സ്
C. ടിം കെയ്ന്‍
D. ഗാരി ജോൺസൺ
  • അമേരിക്കയുടെ പുതിയ പ്രസിഡന്റ് - ഡോണള്‍ഡ് ട്രംപ്.
(2). ഇന്ത്യയില്‍ 2000 രൂപയുടെ നോട്ടുകള്‍ ആദ്യമായി പുറത്തിറക്കിയത്.
A. 2016 ഓഗസ്റ്റിൽ
B. 2016 സെപ്റ്റംബറിൽ
C. 2016 ഒക്ടോബറിൽ
D. 2016 നവംബറില്‍
  • 1000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത് - 2000 നവംബറില്‍ 
  • 500 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത് - 1987 ഒക്ടോബറില്‍
(3). അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്?
A. 40
B. 43
C. 45
D. 46
  • യു.എസ്. പ്രസിഡന്റാകുന്ന ഏറ്റവും ധനികനായ വ്യക്തി  - ഡോണള്‍ഡ് ട്രംപ്
  • ഏറ്റവും പ്രായം കൂടിയ യു.എസ്. പ്രസിഡന്റ് - ഡോണള്‍ഡ് ട്രംപ്
  • അദ്ദേഹത്തിന്റെ ആത്മകഥ – 'ദി ആര്‍ട്ട് ഓഫ് ദ സീല്‍'
(4). കേരള സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി രൂപീകരിച്ച 'കിഫ്ബി' യുടെ പൂര്‍ണ്ണരൂപം
A. കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് ബോര്‍ഡ്
B. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇന്‍വസ്റ്റമെന്റ് ഫണ്ട് ബോർഡ്
C. കേരള ഇൻകുബേഷൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്
D. ഇതൊന്നുമല്ല
ഇല്ല
(5). 1989 എന്ന സംഗീത ആൽബത്തിലൂടെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടിയ ഗായിക ആര് ?
A. മഡോണ
B. അഡേല്‍
C. ബ്രിട്നി സ്പിയേഴ്‌സ്
D. ടെയ് ലര്‍ സ്വിഫ്റ്റ്
  • ഫോബ്സ് മാഗസിന്‍ തയ്യാറാക്കിയ കണക്കനുസരിച്ച് 17 കോടി ഡോളറാണ് ഈ പോപ് ഗായിക സ്വന്തമാക്കിയത്.
(6). യു.എസ്. ജനപ്രതിനിധി സഭയിലെ ആദ്യമലയാളിയായി ചരിത്രത്തില്‍ ഇടം നേടിയ വ്യക്തി
A. പ്രമീള ജയപാല്‍
B. കമല ഹാരിസ്
C. റോ മന്ന
D. രാജ കൃഷ്ണമൂർത്തി
  • സിയാറ്റിനില്‍ നിന്നും 57% വോട്ട് നേടി വിജയിച്ചാണ് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന ബഹുമതി പ്രമീള ജയപാല്‍ സ്വന്തമാക്കിയത്.
  • സെനറ്റില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടം കൈവരിച്ചത് നിലവിലെ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായ കമല ഹാരിസ് ആണ്.
(7). 100 കോടി രൂപ നേടുന്ന ആദ്യ മലയാള ചിത്രം എന്ന ബഹുമതി നേടിയ സിനിമ
A. ഒപ്പം
B. മായാമോഹിനി
C. പുലിമുരുകന്‍
D. നരസിംഹം
മോഹൻലാലിനെ നായകനാക്കി വൈശാഖ് ആണ് പുലിമുരുകന്‍ സംവിധാനം ചെയ്തത്.
(8). ഇപ്പോഴത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി
A. ടോണി ബ്ലെയർ
B. തെരേസ മേ
C. ഡേവിഡ് കാമറൂൺ
D. ഗോർഡൻ ബ്രൗൺ
ഇല്ല

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

  • Toll Free:
    1800 123 2003
  • Email:
    info@pscexams.com
  • Address:
    Smartindia Solutions Pvt.Ltd
    Smartindia Bhavan, Thycaud PO
    Thiruvananthapuram-14
    Kerala