24x7 Practice Make Your Exams Easy

Current Affairs on DEC, 2016


(1). ബിസിനസ് ഇടപാടുകള്‍ ഡിജിറ്റല്‍ ആക്കുന്നതിനായി എസ് ബി ഐ യുമായി കരാറിലേര്‍പ്പെട്ട കമ്പനി
A. Coca- Cola
B. Nestle
C. Reliance
D. Bharat Petroleum
വിശദീകരണം ഇല്ല
(2). 2016 ലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ കിരീടം നേടിയ ടീം
A. കേരള ബ്ലാസ്റ്റേഴ്‌സ്
B. അത്‌ലറ്റിക്കോ ഡി കൊൽക്കത്ത
C. മുംബൈ സിറ്റി എഫ്സി
D. ഡൽഹി ഡൈനാമോസ്
 • 2016 ലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ രണ്ടാം സ്ഥാനം നേടിയ ടീം - കേരള ബ്ലാസ്റ്റേഴ്‌സ്
 • ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിലെ ആദ്യത്തെ വിജയികൾ - അത്‌ലറ്റിക്കോ ഡി കൊൽക്കത്ത (2014 )
(3). കിടപ്പാടമില്ലാത്തവർക്ക് വീട് നൽകാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
A. പ്രോജക്ട് ലൈഫ്
B. ആർദ്ര മിഷൻ
C. നവകേരള മിഷൻ
D. സുകൃതം
ആർദ്ര മിഷൻ : ജന സൗഹൃദ സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ട പദ്ധതി

നവകേരള മിഷൻ : തദ്വേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യം വിദ്യാഭ്യാസം ,കൃഷി, പാർപ്പിടം തുടങ്ങിയ മേഖലകളുടെ സമഗ്രപുരോഗതിക്കായി ആരംഭിച്ച പദ്ധതി.

സുകൃതം : അർബുദബാധിതരായ ബിപി എൽ വിഭാഗത്തിന് സൗജന്യ ചികിത്സ നൽകുന്ന പദ്ധതി
(4). അടുത്തിടെ അന്തരിച്ച ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ യഥാര്‍ത്ഥ പേര്
A. മാനി പക്വിയാവോ
B. തിമോത്തി ബ്രാഡ്ലി
C. ഫ്ലോയ്ഡ് മെയ് വെതര്‍
D. കാഷ്യസ് ക്ലേ
വിശദീകരണം ഇല്ല
(5). ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വിമാന സര്‍വീസ് ആരംഭിച്ച എയര്‍ലൈന്‍സ് ?
A. എമിരേറ്റ്സ് എയര്‍ലൈന്‍സ് (ദുബായ്-ദോഹ)
B. ഇന്ത്യന്‍ എയര്‍ലൈന്‍സ്
C. കിങ് ഫിഷര്‍
D. ഒമാന്‍ എയര്‍ലൈന്‍സ്
വിശദീകരണം ഇല്ല
(6). 8-ാ മത് യെസീനിന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്
A. പെരുമ്പടവം ശ്രീധരന്‍
B. എസ് രാധാകൃഷ്ണന്‍
C. പ്രഭ വര്‍മ്മ
D. സുബാഷ് ചന്ദ്രന്‍
വിശദീകരണം ഇല്ല
(7). 2016 ലെ എയ്ഡ്സ് ദിനത്തിന്റെ ഡിസംബർ പ്രമേയം
A. Hands up for HIV prevention
B. On the fast track to end AIDS
C. Close the gap
D. Together we will end AIDS
വിശദീകരണം ഇല്ല
(8). അടുത്തിടെ ഇന്ത്യയുമായി വിസ, സൈബര്‍ സുരക്ഷ, നിക്ഷേപ മേഘല ​എന്നിങ്ങനെ നാലു കരാറുകളില്‍ ഏര്‍പ്പെട്ട രാജ്യം
A. ഒമാന്‍
B. കുവൈറ്റ്
C. ബഹ്റിന്‍
D. ഖത്തര്‍
വിശദീകരണം ഇല്ല
(9). 2016 ലെ ഇന്ത്യ - ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ വേദി
A. കൊല്‍ക്കത്ത
B. ന്യൂഡല്‍ഹി
C. പൂനൈ
D. ചെന്നൈ
വിശദീകരണം ഇല്ല
(10). 7ാംമത് ലോക ആയുര്‍വേദ കോണ്‍ഗ്രസ്സിന് വേദിയാകുന്നത്
A. കൊല്‍ക്കത്ത
B. ഡല്‍ഹി
C. തിരുവനന്തപുരം
D. മുംബൈ
7ാംമത് ലോക ആയുര്‍വേദ കോണ്‍ഗ്രസ്സിന്റെ പ്രമേയം -Strengthening the Ayurveda Eco System
(11). കേരളത്തിലാദ്യമായി ഓണ്‍ലൈന്‍ ബില്ലിംഗ് സംവിധാനം നിലവില്‍ വന്ന ട്രഷറി
A. കാട്ടാക്കട
B. വെള്ളനാട്
C. നെടുമങ്ങാട്
D. നെയ്യാറ്റിന്‍കര
വിശദീകരണം ഇല്ല
(12). രാജ്യത്തിന്റെ അതിര്‍ത്തി കടന്നുള്ള വ്യാപാരം സുഗമമാക്കുന്നതിന് ലോക ഇക്കണോമിക് ഫോറത്തിന്റെ കണക്കു പ്രകാരം ഇന്ത്യയുടെ സ്ഥാനം
A. 11
B. 101
C. 26
D. 102
ഒന്നാം സ്ഥാനം സിംഗപ്പൂരിനാണ്.
(13). അടുത്തിടെ 'Poets Translating Poets' ഫെസ്റ്റിവലിന് വേദിയായത്
A. മുംബൈ
B. ഡല്‍ഹി
C. ബെംഗളൂരു
D. ഹൈദരാബാദ്
വിശദീകരണം ഇല്ല
(14). 2016-ലെ പുരുഷ ഹോക്കി ജൂനിയര്‍ ലോകകപ്പിന്റെ വേദി
A. കാനഡ
B. ഇന്ത്യ
C. ചൈന
D. ബ്രസീല്‍
വിശദീകരണം ഇല്ല
(15). കാലാവസ്ഥ നിരീക്ഷണത്തിനായി ഇന്ത്യ അടുത്തിടെ വിക്ഷേപിച്ച റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റ്
A. റിസാറ്റ് 1
B. റിസാറ്റ് 2
C. റിസോഴ്സ്‍ സാറ്റ് 2
D. റിസോഴ്സ്‍ സാറ്റ് 2 A
വിക്ഷേപണ വാഹനം - PSLV C - 36
(16). ഗ്ലോബല്‍ എഡ്യൂക്കേഷന്‍ റാങ്കിങ്ങില്‍ ഒന്നാമത് എത്തിയ രാജ്യം
A. സിങ്കപ്പൂർ
B. ജപ്പാന്‍
C. ഓസ്ട്രേലിയ
D. അമേരിക്ക
വിശദീകരണം ഇല്ല
(17). ഇന്ത്യയുടെ രണ്ടാമത്തെ സെറികള്‍ച്ചര്‍ സെന്റര്‍ സ്ഥാപിതമാകുന്ന നഗരം
A. ബംഗളൂരു
B. ഹൈദരാബാദ്
C. ചെന്നൈ
D. മൈസൂര്‍
വിശദീകരണം ഇല്ല
(18). 2017 -ൽ ഇന്ത്യയില്‍ നടക്കുന്ന FIFA U-17 വേള്‍ഡ് കപ്പിന്റെ ദേശിയ സപ്പോര്‍ടര്‍ ആയ ആദ്യ ഇന്ത്യന്‍ സ്ഥാപനം
A. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
B. ബാങ്ക് ഓഫ് ബറോഡ
C. കാനറാ ബാങ്ക്
D. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍
വിശദീകരണം ഇല്ല
(19). 5-മത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഓണ്‍ സൈബര്‍ സ്പേസ് (GCSS) 2017 ന് വേദിയാകുന്ന രാജ്യം
A. ഇന്ത്യ
B. ചൈന
C. ജപ്പാന്‍
D. നേപ്പാള്‍
വിശദീകരണം ഇല്ല
(20). 2016ലെ ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ചതാര്‍ക്കാണ് ?
A. രവുരി ഭരദ്വാജ
B. കേദാര്‍നാഥ് സിംഗ്
C. ചന്ദ്രശേഖര കമ്പാറ
D. ശംഖ ഘോഷ്
വിശദീകരണം ഇല്ല
(21). 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹനായ മലയാള കവി
A. കേദാർനാഥ് സിംഗ്
B. പ്രഭ വർമ്മ
C. എ ആർ മീര
D. സുഭാഷ് ചന്ദ്രൻ
കൃതി - ശ്യാമമാധവം
(22). ഇന്ത്യയിലെ ആദ്യ സോളാര്‍ പവേർഡ് ഇ ബോട്ട് പ്രവര്‍ത്തനം ആരംഭിച്ചത്
A. ആലപ്പുഴ
B. പത്രാതു
C. വാരണാസി
D. ഗരിഹമ
ഇന്ത്യയിലെ ആദ്യ പുകയില വിരുദ്ധ ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടത് : ഗരിഹമ 
(23). 2016 സംസ്ഥാന സ്‌കൂൾ കായികോത്സവ കിരീടം സ്വന്തമാക്കിയത്
A. എറണാകുളം
B. പാലക്കാട്
C. തിരുവനന്തപുരം
D. കോഴിക്കോട്
 • എട്ട് പോയിന്റ് വ്യത്യാസത്തിൽ എറണാകുളത്തെ അട്ടിമറിച്ചാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്.
 •  കോതമംഗലം മാർ ബേസിൽ ചാമ്പ്യൻ സ്‌കൂൾ പട്ടം നിലനിർത്തി.
 • അറുപതാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം നടന്നത് മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്താണ്.
(24). 2016 ഹാർട്ട് ഓഫ് ഏഷ്യ രാജ്യാന്തര സമ്മേളനം നടന്നത് എവിടെ ?
A. ഇസ്ലാമാബാദ്
B. റായ്പൂർ
C. അമൃത്സർ
D. ധാക്ക
 • അഫ്‌ഗാനിസ്ഥാൻ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യാനും സമാധാന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് ഹാർട്ട് ഓഫ് ഏഷ്യ രാജ്യാന്തര സമ്മേളനം സംഘടിപ്പിച്ചത്.
 • നാല്പത് രാജ്യങ്ങൾ പങ്കെടുത്തു.
 • ഹാർട്ട് ഓഫ് ഏഷ്യ ഇസ്താംബുൾ പ്രോസസ്സ് എന്ന പേരിൽ 2011 ലാണ് അഫ്‌ഗാനിസ്ഥാനെ പുനർനിർമ്മിക്കാൻ രാജ്യാന്തര കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്.
(25). ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിലെ ആദ്യ രാജ്യം
A. അമേരിക്ക
B. ഇന്ത്യ
C. ചൈന
D. സ്വിറ്റ്സർലാൻഡ്‌
ഇല്ല

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala