24x7 Practice Make Your Exams Easy

Current Affairs on JAN, 2017


(1). ഐക്യരാഷ്ട്ര പൊതു സഭയിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയതാര്?
A. യശ്വന്ത് റാവു ചവാൻ
B. ജവാഹർലാൽ നെഹ്‌റു
C. വി കെ കൃഷ്ണമേനോൻ
D. കൈലാഷ് നാഥ് കട്ജു
1957 ൽ നെഹ്റു മന്ത്രി സഭയിൽ പ്രതിരോധമന്ത്രിയായിരുന്നു വി കെ കൃഷ്ണ മേനോൻ , കാശ്മീർ പ്രശ്നത്തിൽ പാക്കിസ്ഥാനു മറുപടിയും ലോകത്തിനു മുന്നിൽ ഇന്ത്യയുടെ നിലപാട് പ്രഖ്യാപനവുമായി യു എൻ പൊതുസഭയിൽ വി കെ കൃഷ്ണ മേനോൻ പ്രസംഗിച്ചത് എട്ടു മണിക്കൂറോളമാണ്.(1957- January 23നു തുടങ്ങിയ പ്രസംഗം അവസാനിപ്പിച്ചത് 24ന്. ജനുവരി 23ന് അഞ്ചു മണിക്കൂറും 24ന് രണ്ടു മണിക്കൂറും 48 മിനിറ്റുമായിരുന്നു പ്രസംഗം).
(2). ക്യാഷ്‌ലെസ്സ് പേയ്‌മെന്റ് സംവിധാനവുമായി ബന്ധപെട്ടു അടുത്തിടെയായി കേട്ടുവരുന്ന വാക്കാണ് യുപിഐ എന്നത്. നെഫ്റ്റ്, ഐഎംപിഎസ് സര്‍വീസുകള്‍ക്ക് പിന്നാലെ പണം മാറ്റത്തിലെ പുതിയ രീതിയായെത്തുന്ന യുപിഐ യുടെ പൂര്‍ണരൂപം എന്താണ്?
A. യൂണിഫോം പേയ്‌മെന്റ് ഇനിഷിയേറ്റീവ്
B. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്
C. യൂണിഫൈഡ് പേയ്‌മെന്റ് ഇനിഷിയേറ്റീവ്
D. യൂണിഫോം പേയ്‌മെന്റ് ഇന്റര്‍ഫേസ്
റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയോടെ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ .എന്‍ സിപിഐ നടപ്പാക്കിയ പദ്ധതിയാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് .
(3). അടുത്തിടെ Purse Seine Nets കൊണ്ടുള്ള മീൻപിടുത്തം നിരോധിച്ച സംസ്ഥാനം:

A. മഹാരാഷ്ട

B. ആന്ധ്രാപ്രദേശ്

C. കേരളം

D. തമിഴ്നാട്
വിശദീകരണം ഇല്ല 
(4). 2016-ലെ Mubadala വേൾഡ് ടെന്നീസ് ചാമ്പ്യൻഷിപ്പ് നേടിയത്

A. റാഫേൽ നദാൽ

B. റോജർ ഫെഡർ

C. വാവറിങ്ക

D. ആൻഡി മറെ
2016-ലെ Mubadala വേൾഡ് ടെന്നീസ് ചാമ്പ്യൻഷിപ്പിനു വേദിയായത് Abu Dhabi, UAE
(5). 2017 ലെ ദേശീയ യൂത്ത് ഫെസ്റ്റിവൽ നടക്കുന്നത് ഏതു സംസ്ഥാനത്തിലാണ് ?
A. ഹരിയാന
B. അസം
C. ഒഡീഷ
D. ഝാർഖണ്ഡ്
സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ January 12 ന്  National Youth day ആയി  ആഘോഷിക്കുന്നു.
(6). ശ്രേയസ് മേത്ത ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. സ്ക്വാഷ്
B. ടേബിൾ ടെന്നീസ്
C. ടെന്നീസ്
D. ബാഡ്മിന്റൺ
ശ്രേയസ് മേത്ത അടുത്തിടെ 2017 സ്കോട്ടിഷ് ജൂനിയർ ഓപ്പൺ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.
(7). നിരാലംബരായ സ്ത്രീകൾക്ക് 1000 രൂപ പ്രതിമാസ പെൻഷൻ നൽകാൻ തീരുമാനിച്ച സംസ്ഥാനം
A. ഹരിയാന
B. തെലുങ്കാന
C. ആന്ധ്രാപ്രദേശ്
D. മധ്യപ്രദേശ്
ഇന്ത്യയുടെ ഇരുപത്തിഒന്പതാമത്തെ സംസ്ഥാനമാണ് തെലുങ്കാന. സാനിയ മിർസയാണ് തെലങ്കാനയുടെ ബ്രാൻഡ് അംബാസഡർ.
(8). അടുത്തിടെ 'യോഗാ ഫോർ ഡയബറ്റിസ്' അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയായ നഗരം
A. ന്യൂഡൽഹി
B. കൊൽക്കത്ത
C. ബംഗ്ലാദേശ്
D. ഹൈദ്രബാദ്
ജൂൺ 21 നാണ് അന്തർദേശീയ യോഗ ദിനമായി ആഘോഷിക്കുന്നത്.
(9). ഇന്ത്യയുടെ ഏകദിന ട്വൻറി-20 ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്
A. വിരാട് കൊഹ്‌ലി
B. മഹേന്ദ്ര സിംഗ് ധോണി
C. രവിചന്ദ്രൻ അശ്വിൻ
D. ശിഖർ ധവൻ
ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്ത്യയ്ക്ക് പുറത്ത് ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനാണ്.
(10). അടുത്തിടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന ട്വൻറി-20 നായകസ്ഥാനത്തുനിന്നും പിന്മാറിയ താരം
A. വിരാട് കൊഹ്‌ലി

B. യുവരാജ് സിംഗ്
C. മഹേന്ദ്ര സിംഗ് ധോണി
D. രോഹിത് ശർമ
വിശദീകരണം ഇല്ല 
(11). 2016ലെ “The Hindu Prize" ന് അർഹനായത്
A. മഞ്ജുള പത്മനാഭൻ
B. അനിൽ മേനോൻ
C. കുനാൽ ബസു
D. കിരൺ ദോഷി
“Jinnah Often Came to Our House” എന്ന രാഷ്ട്രീയ നോവലിനാണ് അദ്ദേഹത്തിന് 'The Hindu Prize' ലഭിച്ചത്.
(12). യൂറോപ്യൻ യൂണിയനിലേക്കുള്ള ബ്രിട്ടന്റെ പുതിയ അംബാസഡർ
A. സർ റ്റീം ബാരോ
B. സർ ഇവാൻ റോഗേഴ്സ്
C. ലാറി ബ്രിസ്റ്റോ
D. അന്റോണിയോ ഗുട്ടെര്സ്
വിശദീകരണം ഇല്ല
(13).
ഭിന്നലിംഗക്കാർക്കായി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സ്കൂൾ ഏതു സംസ്ഥാനത്തിലാണ്?
A. തമിഴ്‌നാട്
B. ഡൽഹി
C. കേരളം
D. ഹരിയാന
കൊച്ചിയിലെ സഹജ് ഇന്റർനാഷണൽ സ്കൂളാണ് ഭിന്നലിംഗക്കാർക്കായി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സ്കൂൾ.
(14). അടുത്തിടെ ഗൂഗിൾ ഹോം പേജിൽ ആദരിക്കപ്പെട്ട ഇന്ത്യൻ സാമൂഹ്യ പ്രവർത്തക ആര്?
A. സാവിത്രിബായി ഭൂലെ
B. പണ്ഡിറ്റ് രമഭായി
C. സരോജിനി നായിഡു
D. ജ്യോതിറോ ഭൂലെ
മഹാരാഷ്ട്രയിലെ  നായികോനിലാണ്  സാവിത്രിബായി ഭൂലെ   ജനിച്ചത്.
(15). റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്‌ടർ ആര്?

A. സുരേഖ മരന്തി
B. ദീപക് സിംഗാൾ
C. മീന ഹേമചന്ദ്രൻ
D. മിലിന്ദ് ശർമ്മ
RBI ഗവർണർ: ഉർജിത് രവീന്ദ്ര പട്ടേൽ
(16). അടുത്തിടെ അന്തരിച്ച പ്രശസ്തനായ ബോളിവുഡ് താരം ഓം പുരി ഏതു സംസ്ഥാനക്കാരനാണ്?
A. പഞ്ചാബ്
B. ഹരിയാന
C. ഉത്തർപ്രദേശ്
D. മധ്യപ്രദേശ്
October 18, 1950 ൽ ഹരിയാനയിലെ അംബാല എന്ന സ്ഥലത്താണ് ഓം പുരി ജനിച്ചത്.
(17). കസ്റ്റംസ് മേഖലയിലെ സഹകരണം മെച്ചപ്പെടുത്താനായി ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം ഏത്?
A. ഉറുഗ്വേ
B. അർജന്റീനാ
C. ബ്രസീൽ
D. പരഗ്വെ
ഉറുഗ്വേയിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായത് സഞ്ജീവ് രഞ്ജൻ 
(18). 2017-ലെ ഹരിവരാസനം പുരസ്കാരത്തിന് അര്‍ഹനായത്.
A. എസ്.പി. ബാലസുബ്രഹ്മണ്യം
B. എം.ജി. ശ്രീകുമാർ 
C. ഡോ. കെ.ജെ. യേശുദാസ്
D. ഗംഗൈ അമരന്‍
ഹരിവരാസനം അവാർഡ് ആദ്യമായി ലഭിച്ചത് ഡോ .കെ ജെ യേശുദാസിനാണ്.
(19). 2016-ലെ ഓടക്കുഴൽ അവാർഡിന് അർഹനായത് ആര്?

A. കെ.ആർ. മീര
B. എം.എ. റഹ്മാൻ
C. എസ്. ജോസഫ്
D. റഫീഖ് അഹമ്മദ്
എം.എ. റഹ്മാന്റെ 'ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന കൃതിക്കാണ് 2016-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചത്.
(20). ഭീകരാക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ജനങ്ങളിൽ നിന്നും ഈടാക്കുന്ന പുതിയ നികുതിയായി 'ടെറർ ടാക്സ്' ഏർപ്പെടുത്തിയ രാജ്യം
A. ഫ്രാൻസ്
B. റഷ്യ
C. അമേരിക്ക
D. ലിബിയ
ജനുവരി 1, 2017 മുതലാണ് ഈ പദ്ധതി ഫ്രാൻസ് സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നത്. .
(21). ഇന്ത്യയിലാദ്യത്തെ Automatic Vehicle Monitoring System (AVMS) ചെക്ക് പോസ്റ്റ് ഉദ്ഘാടനം ചെയ്ത സംസ്ഥാനം
A. മധ്യപ്രദേശ്
B. രാജസ്ഥാൻ
C. ഗുജറാത്ത്
D. പഞ്ചാബ്
ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ ഷാംലാജി എന്ന സ്ഥലത്താണ് ഇന്ത്യയിലാദ്യത്തെ Automatic Vehicle Monitoring System (AVMS) ചെക്ക് പോസ്റ്റ് ഉദ്ഘാടനം ചെയ്തത്
(22). 2017 അവസാനത്തോടുകൂടി ആനക്കൊമ്പിന്റെ വ്യാപാരം നിലനിർത്താൻ തീരുമാനിച്ച രാജ്യം
A. ജപ്പാൻ
B. ചൈന
C. തായ്‌ലന്റ്
D. ബംഗ്ലാദേശ്
വിശദീകരണം ഇല്ല 
(23). ഇന്ത്യയിലെ Institutionalization of Arbitration Mechanism-ത്തെക്കുറിച്ച് നിരീക്ഷിക്കാനായി നിയമിച്ച ഹൈ ലെവൽ കമ്മിറ്റിയുടെ ചെയർമാൻ
A. ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണൻ
B. ജസ്റ്റിസ് ആർ.വി. രവീന്ദ്രൻ
C. ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്
D. ജസ്റ്റിസ് കെ.റ്റി. തോമസ്
വിശദീകരണം ഇല്ല 
(24). മിൽക്ക് ബൂത്തുകളിൽ ആധാർ അധിഷ്ഠിത പണമിടപാടുകൾ നടത്താനുള്ള സംവിധാനം ആരംഭിച്ച ഡയറി കമ്പനി

A. മദർ ഡയറി

B. അമൂൽ

C. ഡയനാമിസ് ഡയറി 
D. AAVIN
മദർ ഡയറി 1974-ൽ നിലവിൽ വന്നു. ഉത്തർപ്രദേശിലെ നോയിഡയാണ് ഇതിന്റെ ഹെഡ് ക്വർട്ടേഴ്‌സ്.
(25). അടുത്തിടെ 1100 'ക്ലൈമറ്റ് സ്മാർട്ട്' വില്ലേജുകൾ വികസിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം
A. ഗുജറാത്ത്
B. മധ്യപ്രദേശ്
C. ആസ്സാം
D. ഹരിയാന
വിശദീകരണം ഇല്ല 

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala