24x7 Practice Make Your Exams Easy

Current Affairs on JUL, 2017


(1). ഏകദിനത്തില്‍ 200 സിക്സ്‌ നേടുന്ന ആദ്യ ഇന്ത്യന്‍ താരം
A. എം.എസ്‌ ധോണി
B. യുവ്‌രാജ്‌ സിങ്‌
C. രോഹിത് ശര്‍മ്മ
D. വിരാട്‌ കോഹ്‌ലി
  • ഏകദിനത്തില്‍ ഏറ്റവും കൂടൂതല്‍ സിക്സറുകള്‍ നേടിയ താരം - ഷഹീദ്‌ അഫ്രിഡി (പാകിസ്ഥാന്‍)
(2). Special Rhino Protection Force (SRPF) - രൂപീകരിച്ച ഇന്ത്യന്‍ സംസ്ഥാനം
A. മഹാരാഷ്ട്ര
B. ഗുജറാത്ത്‌
C. അസം
D. പശ്ചിമ ബംഗാള്‍
  • കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി രൂപീകരിച്ച സേനയാണിത്‌.
(3). ഇന്ത്യയുടെ പുതിയ അറ്റോര്‍ണി ജനറല്‍
A. അചല്‍ കുമാര്‍ ജ്യോതി
B. കെ.കെ വേണുഗോപാല്‍
C. മുകുള്‍ റോഗത്‌ഗി
D. ശശികാന്ത്‌ ശര്‍മ്മ
  • അറ്റോര്‍ണി ജനറല്‍ പദവിയിലെത്തിയ ആദ്യ മലയാളിയാണദ്ദേഹം.
  • ഇന്ത്യയിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ - അചല്‍ കുമാര്‍ ജ്യോതി
(4). 2017 ലെ പി.കേശവദേവ്‌ സാഹിത്യപുരസ്‌കാരം ലഭിച്ചത്‌ ആര്‍ക്ക്‌ ?
A. എം. കെ സാനു
B. അഷിത
C. സുഗതകുമാരി
D. കെ.ആര്‍ മീര
വിശദീകരണം ഇല്ല
(5). UNESCO ലോക പുസ്തക തലസ്ഥാനം 2019 ആയി പ്രഖ്യാപിച്ചത്‌ ഷാര്‍ജ ന്യൂഡല്‍ഹി മോസ്‌കോ ന്യൂയോര്‍ക്ക്‌
A. ഷാര്‍ജ
B. ന്യൂഡല്‍ഹി
C. മോസ്‌കോ
D. ന്യൂയോര്‍ക്ക്‌
വിശദീകരണം ഇല്ല
(6). ദേശീയ വിദ്യാഭ്യാസ നയത്തിന്‌ അന്തിമ രൂപം നല്‍കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച സമിതിയുടെ അധ്യക്ഷന്‍
A. ജസ്റ്റിസ്‌ എച്ച്.എല്‍ ദത്തു
B. അരവിന്ദ്‌ പനഗരിയ
C. കെ.കസ്തൂരി രംഗന്‍
D. ജി. മാധവന്‍ നായര്‍
  • സമിതിയില്‍ അംഗമായ മലയാളി - അല്‍ഫോണ്‍സ്‌ കണ്ണന്താനം
  • ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ടി.എസ്‌.ആര്‍ സുബ്രഹ്മണ്യം സമിതിയുടെ റിപ്പോര്‍ട്ടിന്‌ അന്തിമ രൂപം നല്‍കുന്നതിന്‌ വേണ്ടി നിയമിച്ച സമിതിയാണിത്‌.
(7). പ്രഥമ BRICS ഗെയിംസ്‌ നടക്കുന്ന രാജ്യം
A. ബ്രസീല്‍
B. റഷ്യ
C. ഇന്ത്യ
D. ചൈന
  • BRICS ലെ അംഗരാജ്യങ്ങള്‍ - ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക
(8). 2017 ലെ ചാന്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ കിരീടം നേടിയത്‌
A. ഇന്ത്യ
B. ഓസ്‌ട്രേലിയ
C. പാകിസ്ഥന്‍
D. ദക്ഷിണാഫ്രിക്ക
  • ഇന്ത്യയെയാണ്‌ പാകിസ്ഥാന്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്‌.
  • ഗോള്‍ഡന്‍ ബാറ്റിനര്‍ഹനായത്‌ (ഏറ്റവും കൂടുതല്‍ റണ്‍സ്‌) - ശിഖര്‍ ധവാന്‍ (ഇന്ത്യ)
  • ഗോള്‍ഡന്‍ ബോളിനര്‍ഹനായത്‌ (ഏറ്റവും കൂടുതല്‍ വിക്കറ്റ്‌) - ഹസന്‍ അലി (പാകിസ്ഥാന്‍)
(9). ഇന്ത്യയിലാദ്യമായി തലസ്‌ഥാന നഗരിക്ക്‌ പുറത്ത്‌ നിലവില്‍ വന്ന മെട്രോ റെയില്‍ പദ്ധതി
A. കൊല്‍ക്കത്ത
B. കൊച്ചി
C. ഡല്‍ഹി
D. മുംബൈ
  • ഇന്ത്യയിലാദ്യമായി മെട്രോ റെയില്‍ സംവിധാനം നിലവില്‍ വന്നത്‌ കൊല്‍ക്കത്തയിലാണ്‌ (1984 ഒക്‌ടോബര്‍ 24)
  • ലോകത്തിലാദ്യമായി ഭൂഗര്‍ഭ റെയില്‍വേ നിലവില്‍ വന്നത്‌ ലണ്ടനിലാണ്‌.
  • ഭിന്നലിംഗക്കാര്‍ക്ക്‌ തൊഴില്‍ നല്‍കിയ ആദ്യ സര്‍ക്കാര്‍ കന്പനി - കൊച്ചി മെട്രോ
  • കൊച്ചി മെട്രോയുമായി സഹകരിച്ച വിദേശ രാജ്യം - ഫ്രാന്‍സ്‌

(10). 2017 ലെ വനിത ലോകകപ്പ്‌ ക്രിക്കറ്റ്‌ കിരീടം നേടിയത്‌
A. ഇന്ത്യ
B. ഓസ്‌ട്രേലിയ
C. പാകിസ്ഥാന്‍
D. ഇംഗ്ലണ്ട്‌
  • ഫൈനലില്‍ ഇന്ത്യയെയാണ്‌ ഇംഗ്ലണ്ട്‌ പരാജയപ്പെടുത്തിയത്‌.
(11). ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതി (2017)
A. പ്രണബ്‌ മുഖര്‍ജി
B. രാംനാഥ്‌ കോവിന്ദ്‌
C. മീരാ കുമാര്‍
D. പ്രതിഭാ പാട്ടീല്‍
  • ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിയാണ്‌ രാംനാഥ്‌ കോവിന്ദ്‌.
(12). യുനസ്‌കോ പൈതൃകപ്പട്ടികയില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ നഗരം
A. ജയ്‌പൂര്‍
B. കൊല്‍ക്കത്ത
C. ആഗ്ര
D. അഹമ്മദാബാദ്‌
  • സുല്‍ത്താന്‍ അഹമ്മദ്‌ ഷായുടെ മേല്‍നോട്ടത്തില്‍ രൂപീകൃതമായ പട്ടണത്തിന്‌ 606 വര്‍ഷത്തെ പഴക്കമുണ്ട്‌.
  • 'വോള്‍ഡ്‌ സിറ്റി'(മതിലുകള്‍ക്കുള്ളിലെ നഗരം) എന്നും അഹമ്മദാബാദ്‌ അറിയപ്പെടുന്നു.
(13). 2017 ഏഷ്യന്‍ അത്‌ലറ്റിക്‌ ചാന്പ്യന്‍ഷിപ്പ്‌ നടന്നത്‌
A. കാഠ്‌മണ്ഡു
B. ഭുവനേശ്വര്‍
C. ബീജിങ്‌
D. ധാക്ക
  • ഏറ്റവും കൂടൂതല്‍ മെഡല്‍ നേടിയ രാജ്യം - ഇന്ത്യ (12 സ്വര്‍ണ്ണം, 5 വെള്ളി, 12 വെങ്കലം)

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

  • Toll Free: 1800 123 2003
    Ph: 0471 2338841, Fax : 0471 2338840
  • Email:
    info@pscexams.com
  • Address:
    Smartindia Solutions Pvt.Ltd
    Smartindia Bhavan, Thycaud PO
    Thiruvananthapuram-14, Kerala