24x7 Practice Make Your Exams Easy

Current Affairs on AUG, 2017


(1). 2028-ലെ ഒളിമ്പിക്സിന് വേദിയാകുന്ന അമേരിക്കന്‍ നഗരം
A. ന്യൂയോര്‍ക്ക്
B. ജോര്‍ജിയ
C. ന്യൂജേഴ്സി
D. ലോസ് ഏഞ്ചല്‍സ്
2024-ല്‍ നടക്കുന്ന ഒളിമ്പിക്സിന് വേദിയാകുന്നത് പാരീസ് നഗരായിരിക്കും
(2). ഇന്ത്യയിലെ ആദ്യ ഹെലികോപ്ടര്‍ ടാക്സി സര്‍വ്വീസ് ആരംഭിക്കുന്ന നഗരം
A. പൂനെ
B. ബാംഗ്ലൂര്‍
C. മുംബൈ
D. ചെന്നൈ
വിശദീകരണം ഇല്ല
(3). കേരളത്തിലാദ്യമായി രാജ്യാന്തര 20 ട്വന്റി മത്സരത്തിന് വേദിയാകുന്നത്
A. തിരുവനന്തപുരം
B. കൊച്ചി
C. കോട്ടയം
D. എറണാകുളം
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദി.
(4). ഇന്ത്യയുടെ 15-മത് ഉപരാഷ്ട്രപതിയായി തെരെഞ്ഞെടുക്കപ്പെട്ടത്
A. ഹമീദ് അന്‍സാരി
B. ബെയ്റോണ്‍സിങ് ഷെഖാവത്
C. വെങ്കയ്യ നായ്ഡു
D. രാംനാഥ് കോവിന്ദ്
ഉപരാഷ്ട്രപതി പദത്തിലെത്തുന്ന 13 -ാമത്തെ വ്യക്തിയാണ് ആന്ധ്രാപ്രദേശിൽ നിന്നുള്ള ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു.
(5). മുന്‍ ഐ.എസ്. ആര്‍.ഒ ചെയര്‍മാന്‍ ജി. മാധവന്‍ നായരുടെ ആത്മകഥ
A. അഗ്നിപരീക്ഷകള്‍
B. അഗ്നിചിറകുകള്‍
C. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍
D. എന്റെ കഥ എന്റെ ജീവന്‍
വിശദീകരണം ഇല്ല
(6). ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മിസൈല്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിതമായ നഗരം
A. ഹൈദരാബാദ്
B. ബാംഗ്ലൂര്‍
C. മുംബൈ
D. ചെന്നൈ
വിശദീകരണം ഇല്ല.
(7). ഇന്ത്യയില്‍ സ്മാര്‍ട്ട് സിറ്റികളായി വികസിപ്പിക്കുന്ന നഗരങ്ങളെ അടിസ്ഥാനമാക്കി എ.ഡി.ബി തയാറാക്കിയ ബഹുതല പുരോഗതി സൂചികയില്‍ (എം.പി. ഐ)ഒന്നാമതെത്തിയ നഗരം.
A. കൊച്ചി
B. തിരുവനന്തപുരം
C. ബാംഗ്ലൂര്‍
D. മുംബൈ
കൊച്ചി നഗരത്തേയും സമീപ പ്രദേശങ്ങളയും ബന്ധിപ്പിച്ചുകൊണ്ടുള്ള മെട്രൊ റെയിലിന്റെ നിർമ്മാണം ജൂണ്‍ 2013- ല്‍ ആരംഭിച്ചു.
(8). ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മിസൈല്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിതമായ നഗരം
A. ഹൈദരാബാദ്
B. ബാംഗ്ലൂര്‍
C. മുംബൈ
D. ചെന്നൈ
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാന നഗരമാണ് ഹൈദരാബാദ്'
(9). ഇന്ത്യയില്‍ സ്മാര്‍ട്ട് സിറ്റികളായി വികസിപ്പിക്കുന്ന നഗരങ്ങളെ അടിസ്ഥാനമാക്കി എ.ഡി.ബി തയാറാക്കിയ ബഹുതല പുരോഗതി സൂചികയില്‍ (എം.പി. ഐ)ഒന്നാമതെത്തിയ നഗരം.
A. ബാംഗ്ലൂര്‍
B. തിരുവനന്തപുരം
C. കൊച്ചി
D. മുംബൈ
കൊച്ചി നഗരത്തേയും സമീപ പ്രദേശങ്ങളയും ബന്ധിപ്പിച്ചുകൊണ്ടുള്ള മെട്രൊ റെയിലിന്റെ നിർമ്മാണം ജൂണ്‍ 2013- ല്‍ ആരംഭിച്ചു.
(10). തമിഴ്നാടിന്റെ പുതിയ ഉപമുഖ്യമന്ത്രിയായി നിയമിതനായത്
A. ഒ. പനീര്‍ശെല്‍വം
B. എടപ്പാടി പളനിസ്വാമി
C. ദിനകരന്‍
D. മനോജ് പാണ്ഡ്യന്‍
വിശദീകരണം ഇല്ല
(11). സുപ്രീം കോടതിയുടെ 45-ാമത് ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്നത്
A. എച്ച്. എല്‍ ദത്ത്
B. ജസ്റ്റിസ് ദീപക് മിശ്ര
C. ടി.എസ്. താക്കൂര്‍
D. രാജേന്ദ്രമല്‍ ലോധ
2017 ഒക്ടോബര്‍ രണ്ടു വരെയാണു കാലാവധി. ഓഗസ്റ്റ് 27ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറിന്റെ പിൻഗാമിയാണ് ജസ്റ്റിസ് ദീപക് മിശ്ര.
(12). ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യങ്ങളിലെ പൌരന്മാര്‍ക്ക് വിസാരഹിത പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ച ഗള്‍ഫ് രാജ്യം
A. സൌദി അറേബ്യ
B. കുവൈറ്റ്
C. ഖത്തര്‍
D. ബഹറിന്‍
ഖത്തര്‍ യൂനിവേഴ്സിറ്റി ലോകത്തിലെ പ്രധാന സർവകലാശാലകളില്‍ ഒന്നാണ്. ദോഹ നഗരം മൂന്നുഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട ഒരു മുനമ്പ് ആണിവിടം. എല്ലാ മുനിസിപ്പാലിറ്റികളിലും സ്പോർട്സ് സ്റ്റേഡിയങ്ങളും, ക്ലബ്ബുകളും ഉണ്ട്. സ്കൂളുകളില്‍ നിര്‍ബന്ധ കായിക പരിശീലനം നല്‍കുന്നു.
(13). ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ ഉപരാഷ്ട്രപതി സ്ഥാനം വഹിച്ച വ്യക്തി
A. ആര്‍ വെങ്കിട്ടരാമന്‍
B. കെ.ആര്‍ നാരായണന്‍
C. ശങ്കര്‍ ദയാല്‍ ശര്‍മ്മ
D. ഹമീദ് അന്‍സാരി
3653 ദിവസമാണ് അദ്ദേഹം ഉപരാഷ്ട്രപതിയായി ഇരുന്നത്.
(14). ലോകഅത് ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ ഫൈനല്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരം
A. നീരജ് ചോപ്ര
B. ദീപാ മാലിക്
C. ദേവീന്ദര്‍ സിങ് കാങ്
D. അന്നു റാണി
പഞ്ചാബ് ആണ് ദേവീന്ദര്‍ സിങ് കാങിന്റെ ജന്മദേശം
(15). 65-മത് നെഹ്റു ട്രോഫി വള്ളം കളിയിലെ ജേതാക്കള്‍
A. ഗബ്രിയേല്‍ ചുണ്ടന്‍
B. ചമ്പക്കുളം
C. പായിപ്പാട്
D. കാവാലം
നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടു.
(16). 2017-ലെ ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കീരീട ജേതാക്കളായ രാജ്യം
A. ഇന്ത്യ
B. ജപ്പാ‍ന്‍
C. അമേരിക്ക
D. ഫ്രാന്‍സ്
10 സ്വർണവും 11 വെള്ളിയും 9 വെങ്കലവും അടക്കം 30 മെഡലുകളാണ് അമേരിക്ക നേടിയത്. 5 സ്വർണവുമായി കെനിയയും 3 സ്വർണവുമായി ദക്ഷിണാഫ്രിക്കയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
(17). ലോകാരോഗ്യസംഘടന അടുത്തിടെ സമ്പൂര്‍ണ്ണ പോളിയോ വിമുക്തമായി പ്രഖ്യാപിച്ച ആഫ്രിക്കന്‍ രാജ്യം
A. സൊമാലിയ
B. കെനിയ
C. ഉഗാണ്ട
D. സാംബിയ
കിഴക്കേ ആഫ്രിക്കയില്‍ ആഫ്രിക്കയുടെ കൊമ്പ് എന്ന് അറിയപ്പെടുന്ന ഭൂഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് സൊമാലിയ.
(18). നാഷണല്‍ വോട്ടേഴ്സ് സെര്‍വീസ് പോര്‍ട്ടറിലൂടെ വോട്ടര്‍ പട്ടിക നൂറുശതമാനം ഓണ്‍ലൈനാക്കിയ ആദ്യ സംസ്ഥാനം
A. പഞ്ചാബ്
B. മേഘാലയ
C. കേരളം
D. ഉത്തര്‍പ്രദേശ്
വിശദീകരണം ഇല്ല
(19). കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്‍ തയാറാക്കിയ പാഠപുസ്തകം
A. അപ്നാ മലയാളം
B. മേരി മലയാളം
C. ഹമാരി മലയാളം
D. തുമാരി മലയാളം
വിശദീകരണം ഇല്ല
(20). മികച്ച കര്‍ഷക ആദിവാസി ഊരിനുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ പുരസ്കാരം ആദ്യമായി ലഭിച്ചത്.
A. ഞാറനീലി കോളനി (വയനാട്)
B. തായണ്ണന്‍കുടി കോളനി (ഇടുക്കി)
C. ആനപ്പന്തി കോളനി (വയനാട്)
D. മാതമംഗലം കോളനി (വയനാട്)
• 2016-ലെ നെല്‍ക്കതിര്‍ പുരസ്‌കാരം - വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി പാടശേഖര സമിതി (തൃശൂര്‍) • കര്‍ ഷകോത്തമ പുരസ്‌കാരം - സിബി ജോര്‍ ജ് • കര്‍ ഷകതിലകം പുരസ്‌കാരം - സ്വപ്ന ജെയിംസ് • ഹരിതകീര്‍ ത്തി പുരസ്‌കാരം - സംസ്ഥാന പച്ചക്കറിത്തോട്ടം വണ്ടിപ്പെരിയാര്‍ (ഇടുക്കി).
(21). തമിഴ്നാട്ടിലെ അമ്മ കാന്റീനുകളുടെ മാതൃകയില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്ന ഇന്ദിര കാന്റീനുകള്‍ ആരംഭിച്ച സംസ്ഥാനം
A. കര്‍ണാടക
B. കേരളം
C. ഉത്തര്‍ പ്രദേശ്
D. മഹാരാഷ്ട്ര
വ്ശദീകരണം ഇല്ല
(22). ഇന്ത്യ-പാക് വിഭജനം ആധാരമാക്കിയുള്ള ആദ്യ മ്യൂസിയം സ്ഥാപിതമായ നഗരം
A. ലക്നൌ
B. അമൃത് സര്‍
C. മുംബൈ
D. ഭോപ്പാല്‍
വിശദീകരണം ഇല്ല
(23). കേന്ദ്ര-വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ 2017-ലെ സെന്‍സസ് പ്രകാരം ആനകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനം
A. ഇടുക്കി
B. വയനാട്
C. കേരളം
D. കൊല്ലം
കര്‍ണാടക (6049), അസം (5719), കേരളം (3054) എന്നീ സംസ്ഥാനങ്ങളാണ് 2017-ലെ എലിഫന്റ് സെന്‍സസ് പ്രകാരം ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്.
(24). ഭൂമിയിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വത മേഖല കണ്ടെത്തിയ വന്‍കര
A. അന്റാര്‍ട്ടിക്ക
B. ആഫ്രിക്ക
C. ഏഷ്യ
D. ആസ്ട്രേലിയ
മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും അന്റാര്‍ട്ടിക്കയാണ്.
(25). 2017-ലെ ബള്‍ഗേറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം നേടിയ ഇന്ത്യന്‍ താരം
A. ലക്ഷ്യ സെന്‍
B. പ്രകാശ് പദുകോണ്‍
C. പി. വി സിന്ധു
D. അശ്വനി പൊന്നപ്പ
ചൈനയുടെ ചിയ ഹാവോ ലീയെ പിന്തള്ളിയാണ് ലക്ഷ്യയുടെ ഈ നേട്ടം.

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala