24x7 Practice Make Your Exams Easy

Current Affairs on DEC, 2017


(1). 'മൈ ഒഡീസി' ആരുടെ ആത്മകഥയാണ്‌ ?
A. രാംനാഥ്‌ കോവിന്ദ്‌
B. അരവിന്ദ്‌ പനഗരിയ
C. കെ.രാധാകൃഷ്ണന്‍
D. ജി. മാധവന്‍ നായര്‍
 • 2009 മുതല്‍ 2014 വരെ ഐ.എസ്‌.ആര്‍.ഒ ചെയര്‍മാനായിരുന്നു കെ. രാധാകൃഷ്ണന്‍.
(2). ഇന്ത്യന്‍ ഒളിന്പിക്‌ അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
A. ശശാങ്ക്‌ മനോഹര്‍
B. നരീന്ദര്‍ ബത്ര
C. നിത അംബാനി
D. സി.കെ ഖന്ന
 • ബിസിസിഐ പ്രസിഡന്റ്‌ - സി.കെ ഖന്ന
 • ഐസിസി ചെയര്‍മാന്‍ - ശശാങ്ക്‌ മനോഹര്‍
(3). 2017-ലെ ലോക എയ്ഡ്സ് ദിനത്തിന്റെ (ഡിസംബര്‍ - 1) പ്രമേയം.
A. Right to Health
B. Right to Wealth
C. Right to Neat
D. None of these
വിവരണം ഇല്ല
(4). സ്മാര്‍ട്ട് ഫോണുകളുടെ ഡാറ്റാ ഉപഭോഗം നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനായി ഗൂഗിള്‍ പുറത്തിറക്കിയ ആപ്ലിക്കേഷന്‍.
A. Dataline
B. Dataentry
C. Datally
D. Datatfull
വിവരണം ഇല്ല
(5). ഓഖി ചുഴലിക്കറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടു പോയവരെ തിരിച്ചെത്തിക്കാന്‍ നാവിക, വ്യോമ, തീര സംരക്ഷണ സേന സംയുക്തമായി നടത്തുന്ന രക്ഷാപ്രവര്‍ത്തനം.
A. Operation Synergy
B. Operation Black thunder
C. Operation Blue star
D. Operation Dunkirk
വിവരണം ഇല്ല
(6). ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം ‍ഡബിള്‍ സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്.
A. വീരേന്ദര്‍ സെവാഗ്
B. വിരാ‍ട് കോഹ് ലി
C. എം.എസ് ധോണി
D. യുവരാജ് സിങ്
വിവരണം ഇല്ല
(7). ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാര്‍ പവര്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്തത്.
A. ബാണാസുരാസാഗര്‍ ഡാം
B. ഇടുക്കി ഡാം
C. പോത്തുണ്ടി ഡാം
D. ഇടമലയാര്‍ ഡാം
ബാണാസുരാസാഗര്‍ ഡാം വയനാട്ടിലാണ് സ്ഥിതി ചെയ്യുന്നത്.
(8). പന്ത്രണ്ടോ അതില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ പാസ്സാക്കിയ സംസ്ഥാനം.
A. മധ്യപ്രദേശ്
B. മേഘാലയ
C. അരുണാചല്‍ പ്രദേശ്
D. ബീഹാര്‍
വിവരണം ഇല്ല
(9). വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക വ്യവസായ നയം ആവിഷ്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം.
A. ത്രിപുര
B. സിക്കിം
C. മഹാരാഷ്ട്ര
D. പഞ്ചാബ്
വിവരണം ഇല്ല
(10). മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള പ്രായം 21-ല്‍ നിന്ന് എത്ര വയസ്സായി ഉയര്‍ത്താനാണ് കേരളസര്‍ക്കാര്‍ തീരുമാനം.
A. 25
B. 23
C. 22
D. 27
വിവരണം ഇല്ല.
(11). മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ കരട് ബില്ലിന് അംഗീകാരം നല്‍കിയ ആദ്യ സംസ്ഥാനം.
A. ഉത്തര്‍പ്രദേശ്
B. മധ്യപ്രദേശ്
C. ഹിമാചല്‍ പ്രദേശ്
D. ഗുജറാത്ത്
വിവരണം ഇല്ല.
(12). ലോക പാരാസ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണം നേടിയതാരം.
A. പ്രിയങ്ക
B. റിച്ച
C. കാഞ്ചന്‍മാല പാണ്ഡെ
D. ശിഖ
നാഗ്പൂരാണ് കാഞ്ചന്‍മാല പാണ്ഡെയുടെ സ്വദേശം.
(13). കേരളത്തിലെ ആദ്യ ഫിലമെന്റ് ബള്‍ബ് വിമുക്തഗ്രാമം.
A. വല്ലാര്‍പാടം
B. മ‍ട്ടാഞ്ചേരി
C. കാക്കനാട്
D. മുളന്തുരുത്തി
മുളന്തുരുത്തി എറണാകുളം ജില്ലയിലാണ്.
(14). നൂറു ശതമാനം ഊര്‍ജ്ജ ക്ഷമത കൈവരിച്ച ഇന്ത്യയിലെ 'എ വണ്‍ കാറ്റഗറി' റെയില്‍വെ സ്റ്റേഷന്‍.
A. ബാസാര്‍
B. കാച്ചിഗു‍‍ഡ
C. ഭോംഗിര്‍
D. ബിബിനഗര്‍
കാച്ചിഗു‍‍ഡ തെലുങ്കാനയിലാണ് സ്ഥിതി ചെയ്യുന്നത്.
(15). 2017-ലെ ലോക ഹോക്കി ലീഗ് കിരീടം ജേതാക്കള്‍.
A. ഓസ്ടേലിയ
B. ഇന്ത്യ
C. മലേഷ്യ
D. അര്‍ജന്റീന
വിശദീകരണം ഇല്ല
(16). 2017-ലെ വ്യാസ് സമ്മാന്‍ നേടിയ എഴുത്തുകാരി.
A. മൃദുല ഗാര്‍ഗ്
B. പദ്മാ സച്ച്ദേവ്
C. മംമ്താ കാലിയ
D. സുനിതാ ജെയ്ന്‍
ദുഃഖം സുഖം എന്ന നോവലിനാണ് പുരസ്കാരം.
(17). 'പോക്കുവെയില്‍ മണ്ണിലെഴുതിയത്‌' എന്ന കൃതി രചിച്ചത്‌
A. എ.എന്‍.വി കുറുപ്പ്‌
B. സച്ചിദാനന്ദന്‍
C. എം. മുകുന്ദന്‍
D. പ്രഭാവര്‍മ്മ
 • ഒ.എന്‍.വിക്ക്‌ ജ്ഞാനപീഠം ലഭിച്ച വര്‍ഷം - 2007
(18). ഇന്ത്യയിലെ ആദ്യ ജൈവ സിഎന്‍ജി പ്ലാന്റ്‌ സ്ഥാപിക്കപ്പെട്ട സ്ഥലം
A. മൈസൂര്‍
B. പുണെ
C. കൊല്‍ക്കത്ത
D. അഹമ്മദാബാദ്‌
വിശദീകരണം ഇല്ല
(19). ഇന്ത്യയും ഏത്‌ രാജ്യവും ചേര്‍ന്നാണ്‌ സൂര്യകിരണ്‍ എന്ന പേരില്‍ സംയുക്ത സൈനികാഭ്യാസം സംഘടിപ്പിച്ചത്‌ ?
A. മ്യാന്‍മര്‍
B. ശ്രീലങ്ക
C. നേപ്പാള്‍
D. ഫ്രാന്‍സ്‌
 • നേപ്പാളിന്റെ പ്രധാനമന്ത്രി - ഷേര്‍ ബഹാദുര്‍ ദുബ
 • നേപ്പാളിന്റെ ഉയര്‍ന്ന സാഹിത്യ ബഹുമതിയായ യുഗ്‌ കവി സിദ്ധിചരണ്‍പുരസ്കാരത്തിന്‌ അര്‍ഹനായ ഇന്ത്യന്‍ മുഖ്യമന്ത്രി - പവന്‍ ചാംലിങ്‌ (സിക്കിം)
(20). ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ്‌ നേടിയ താരം
A. ഡെയ്‌ല്‍ സ്റ്റെയ്‌ന്‍
B. മുത്തയ്യ മുരളീധരന്‍
C. രവിചന്ദ്രന്‍ അശ്വിന്‍
D. ഡെന്നിസ്‌ ലില്ലി
 • 54 മത്സരങ്ങളില്‍ നിന്നാണ്‌ രവിചന്ദ്രന്‍ അശ്വിന്‍ ഈ നേട്ടം കരസ്ഥമാക്കിയത്‌.
 • ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം ഡെന്നിസ്‌ ലില്ലിയുടെ റെക്കോര്‍ഡാണ്‌ (56 മത്സരങ്ങളില്‍ 300 വിക്കറ്റ്‌) അശ്വിന്‍ മറികടന്നത്‌.
(21). കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍
A. സുരേഷ്‌ കുമാര്‍
B. ലെനിന്‍ രാജേന്ദ്രന്‍
C. കമല്‍
D. ഇന്നസെന്റ്‌
 • കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ - കമല്‍
(22). ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ്‌ നേടിയ വ്യക്തി
A. സ്റ്റീവ്‌ സ്മിത്ത്‌
B. വിരാട്‌ കോഹ്‌ലി
C. കെയ്‌ന്‍ വില്യംസണ്‍
D. ഹഷിം ആംല
വിശദീകരണം ഇല്ല
(23). ഏത്‌ രാജ്യത്തിന്റെ പ്രസിഡന്റ്‌ പദവിയില്‍ നിന്നാണ്‌ നീണ്ട 37 വര്‍ഷത്തെ ഭരണത്തിനുശേഷം റോബര്‍ട്ട്‌ മുഗാബെ സ്ഥാനമൊഴിഞ്ഞത്‌ ?
A. കെനിയ
B. ദക്ഷിണാഫ്രിക്ക
C. നൈജീരിയ
D. സിംബാബ്‌വെ
 • സിംബാബ്‌വെയുടെ പുതിയ പ്രസിഡന്റായി മുന്‍ വൈസ്‌ പ്രസിഡന്റ്‌ എമേഴ്‌സണ്‍ നന്‍ഗഗ്വ ചുമതലയേറ്റു.
 • സിംബാബ്‌വെയുടെ തലസ്ഥാനം - ഹരാരെ
(24). പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ചെയര്‍മാനായി നിയമിതനായത്‌
A. ഹസ്‌മുഖ്‌ ആധിയ
B. എന്‍.കെ സിങ്‌
C. വൈ.വി റെഡ്ഡി
D. രാജിവ്‌ മെഹ്‌റിഷി
 • ധനകാര്യ കമ്മിഷന്റെ ആസ്ഥാനം - ന്യൂഡല്‍ഹി
 • ഇപ്പോഴത്തെ ധനകാര്യ സെക്രട്ടറി - ഹസ്‌മുഖ്‌ ആധിയ
 • ഇപ്പോഴത്തെ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ - രാജിവ്‌ മെഹ്‌റിഷി

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala