24x7 Practice Make Your Exams Easy

Current Affairs on MAR, 2018


(1). അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്‌റ്റന്‍ എന്ന റെക്കോര്‍ഡ്‌ സ്വന്തമാക്കിയത്‌ ആര്?
A. രജിന്‍ സുലെ
B. ഗ്രെയം സ്മിത്ത്‌
C. ഉന്‍മുക്ത്‌ ചന്ദ്‌
D. റാഷിദ്‌ ഖാന്‍
ലോകകപ്പ്‌ യോഗ്യതാമത്സരങ്ങള്‍ക്കുള്ള അഫ്‌ഗാനിസ്ഥാന്‍ ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെടുമ്പോള്‍ 19 വയസ്സും 160 ദിവസവുമായിരുന്നു റാഷിദ്‌ ഖാന്റെ പ്രായം.
(2). മലയാളം സര്‍വകലാശാല വൈസ്‌ ചാന്‍സ്‌ലറായി നിയമിതനായ വ്യക്തി.
A. അനില്‍ വള്ളത്തോള്‍
B. കെ. ജയകുമാര്‍
C. ഉഷ ടൈറ്റസ്‌
D. സി. രവീന്ദ്രനാഥ്‌
വിശദീകരണം ഇല്ല.
(3). മികച്ച നടിക്കുള്ള തൊണ്ണൂറാമത്‌ ഓസ്‌കാര്‍ അവാര്‍ഡ്‌ (2018) നേടിയ നടി.
A. എമ്മ സ്റ്റോണ്‍
B. ആലിസണ്‍ ജാനി
C. ഫ്രാന്‍സെസ്‌ മക്‌ഡോര്‍മന്‍ഡ്‌
D. വയല ഡേവിസ്‌
മികച്ച സഹനടി - ആലിസണ്‍ ജാനി മികച്ച സഹനടന്‍ - സോം റോക്ക്‌ വെല്‍
(4). മികച്ച ചിത്രത്തിനുള്ള തൊണ്ണൂറാമത്‌ ഓസ്‌കാര്‍ അവാര്‍ഡ്‌ (2018) നേടിയ ചിത്രം.
A. ലാ ലാ ലാന്‍ഡ്‌
B. ദി ഷെയ്‌പ്‌ ഓഫ്‌ വാട്ടര്‍
C. ഡാര്‍ക്കസ്റ്റ്‌ അവര്‍
D. ത്രീ ബില്‍ ബോര്‍ഡ്‌സ്‌ ഔട്ട്‌സൈഡ്‌ എബ്ബിങ്‌, മിസൌറി
മികച്ച സംവിധായകന്‍ - ഗില്ലെര്‍മോ ഡെല്‍ടൊറോ (ദി ഷെയ്‌പ്‌ ഓഫ്‌ വാട്ടര്‍) മികച്ച നടന്‍ - ഗാരി ഓള്‍ഡ്‌മാന്‍ (ഡാര്‍ക്കസ്‌റ്റ്‌ അവര്‍)
(5). ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്‌.
A. ബിപ്ലവ്‌ കുമാര്‍
B. കോണ്‍റാഡ്‌ സാങ്‌മ
C. നെയ്‌ഫു റിയോ
D. ജയ്‌റാം ഠാക്കൂര്‍
മേഘാലയയുടെ പുതിയ മുഖ്യമന്ത്രി - കോണ്‍റാഡ്‌ സാങ്‌മ നാഗാലാന്റിന്റെ പുതിയ മുഖ്യമന്ത്രി - നെയ്‌ഫു റിയോ ഹിമാചല്‍ പ്രദേശ്‌ മുഖ്യമന്ത്രി - ജയ്‌റാം ഠാക്കൂര്‍
(6). 58-ആമത്‌ സംസ്ഥാന കൂള്‍ കലോത്സവത്തിന്റെ വേദി എവിടെയായിരുന്നു ?
A. പാലക്കാട്‌
B. കോഴിക്കോട്‌
C. തിരുവനന്തപുരം
D. തൃശൂര്‍
58-ആമത്‌ സ്കൂള്‍ കലോത്സവജേതാക്കള്‍ - കോഴിക്കോട്‌ (രണ്ടാം സ്ഥാനം - പാലക്കാട്‌)
(7). ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥ എഴുതി അഭിനയിച്ച്‌ ലിംക ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ മലയാളി
A. ശ്രീനിവാസന്‍
B. ബാലചന്ദ്രമേനോന്‍
C. വിനീത്‌ ശ്രീനിവാസന്‍
D. രഞ്ജി പണിക്കര്‍
വിശദീകരണം ഇല്ല
(8). കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കേരളത്തിലെ വിമാനത്താവളം
A. നെടുമ്പാശ്ശേരി
B. തിരുവനന്തപുരം
C. കണ്ണൂര്‍
D. ഇവയൊന്നുമല്ല
വിശദീകരിക്കുക
(9). ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി.
A. വിജയ്‌ ഗോഖലെ
B. ഓം പ്രകാശ്‌ റാവത്ത്‌
C. രജീന്ദര്‍ ഖന്ന
D. എസ്‌. സോമനാഥ്
ഇന്ത്യയുടെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ - ഓം പ്രകാശ്‌ റാവത്ത്‌ ഇന്ത്യയുടെ പുതിയ ഡെപ്പ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡ്‌വൈസര്‍ - രജീന്ദര്‍ ഖന്ന വിക്രം സാരാഭായ്‌ സ്പേസ്‌ സെന്ററിന്റെ (VSSC) പുതിയ ഡയറക്‌ടര്‍ - എസ്‌. സോമനാഥ്‌
(10). ഗ്രീന്‍ പീസ്‌ ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള നഗരം
A. മുംബൈ
B. ഡല്‍ഹി
C. കൊല്‍ക്കത്ത
D. വാരണാസി
വിശദീകരണം ഇല്ല
(11). ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍
A. പ്രത്യുഷ്‌
B. പരം
C. മിഹിര്‍
D. ഇവയൊന്നുമല്ല
പുണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ട്രോപ്പിക്കല്‍ മെറ്റീരിയോളജി (IITM) ലാണ്‌ പ്രത്യുഷ്‌ ഇന്‍സ്റ്റാള്‍ ചെയ്‌തിരിക്കുന്നത്‌. ഉത്തര്‍ പ്രദേശിലെ നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച്‌ വെതര്‍ ഫോര്‍കാസ്‌റ്റിങ്‌ വികസിപ്പിച്ച ഇന്ത്യയുടെ പുതിയ ഹൈ പെര്‍ഫോമന്‍സ്‌ കന്പ്യൂട്ടര്‍ സിസ്റ്റം (HPC) - മിഹിര്‍
(12). അടുത്തിടെ ഡിജിറ്റല്‍ ബജറ്റ്‌ ആരംഭിക്കാന്‍ തീരുമാനിച്ച സംസ്ഥാനം
A. ബീഹാര്‍
B. കേരളം
C. അസം
D. മഹാരാഷ്ട്ര
സീറോ ബജറ്റ്‌ നാചുറല്‍ ഫാമിങ്‌ ആരംഭിച്ച സംസ്ഥാനം - ഹിമാചല്‍ പ്രദേശ്‌
(13). അടുത്തിടെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഒരു ശതമാനം സംവരണം അനാഥരായവര്‍ക്ക്‌ അനുവദിച്ച സംസ്ഥാനം
A. ഉത്തര്‍ പ്രദേശ്‌
B. രാജസ്ഥാന്‍
C. മധ്യ പ്രദേശ്‌
D. മഹാരാഷ്ട്ര
വിശദീകരണം ഇല്ല
(14). ഗെയിലിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ആദ്യ കോള്‍-ടു-ഗ്യാസ്‌ കണ്‍വേര്‍ഷന്‍ പ്ലാന്റ്‌ (Coal to gas conversion plant )നിലവില്‍ വരുന്ന സംസ്ഥാനം
A. കേരളം
B. തമിഴ്‌നാട്‌
C. ഒഡീഷ
D. തെലങ്കാന
വിശദീകരണം ഇല്ല
(15). ഇന്ത്യയിലാദ്യമായി ബാറ്ററി പവേഡ്‌ പേമെന്റ്‌ കാര്‍ഡ്‌ ആരംഭിക്കാന്‍ തീരുമാനിച്ച ബാങ്ക്‌
A. കാനറാ ബാങ്ക്‌
B. ഇന്‍ഡസ്‌ ഇന്‍ഡ്‌ ബാങ്ക്‌
C. ബാങ്ക്‌ ഓഫ്‌ ബറോഡ
D. ഐ.സി.ഐ.സി.ഐ ബാങ്ക്‌
വിശദീകരണം ഇല്ല
(16). ഇന്ത്യയിലെ രണ്ടാമത്തെ ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ നിലവില്‍ വരുന്നതെവിടെ ?
A. ആന്ധ്രാ പ്രദേശ്‌
B. മഹാരാഷ്ട്ര
C. അരുണാചല്‍ പ്രദേശ്‌
D. തമിഴ്‌നാട്‌
ആദ്യത്ത ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ സ്ഥാപിതമായത്‌ - പൂണെ (മഹാരാഷ്ട്ര)
(17). ഇന്ത്യയിലാദ്യമായി ഹൈ റിസ്‌ക്‌ പ്രഗ്നന്‍സി പോര്‍ട്ടല്‍ ആരംഭിച്ച സംസ്ഥാനം.
A. ഹരിയാന
B. കേരളം
C. ത്രിപുര
D. ഗുജറാത്ത്‌
വിശദീകരണം ഇല്ല
(18). ഇന്ത്യയിലാദ്യമായി ഭിന്നശേഷിക്കാര്‍ക്കുവേണ്ടി നാഷണല്‍ പാര്‍ക്ക്‌ ആരംഭിച്ച നഗരം
A. കൊച്ചി
B. ചെന്നൈ
C. പൂണെ
D. ഹൈദരാബാദ്‌
വിശദീകരണം ഇല്ല
(19). സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സര്‍ക്കാരിനോട്‌ നേരിട്ട്‌ ബോധ്യപ്പെടുത്താന്‍ ഗുഡിയ ഹെല്‍പ്‌ ലൈന്‍ ആരംഭിച്ച സംസ്ഥാനം
A. മഹാരാഷ്ട്ര
B. ബീഹാര്‍
C. ഗുജ്‌റാത്ത്‌
D. ഹിമാചല്‍ പ്രദേശ്‌
വനിതാ ശാക്തീകരണം ലക്ഷ്യമാക്കി കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം ആരംഭിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ - നാരി (NARI) സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി ഹിമാചല്‍ പ്രദേശ്‌ സര്‍ക്കാര്‍ ആരംഭിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ - ശക്തി ബട്ടണ്‍ കൌമാരക്കാരായ പെണ്‍കുട്ടികള്‍ക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച വെബ് പോര്‍ട്ടല്‍ - റാപിഡ്‌ റിപ്പോര്‍ട്ടിങ്‌ സിസ്റ്റം സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ ആരംഭിച്ച പദ്ധതി - സ്ത്രീ സ്വാഭിമാന്‍ ഇനിഷ്യേറ്റീവ്‌
(20). സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സര്‍ക്കാരിനോട്‌ നേരിട്ട്‌ ബോധ്യപ്പെടുത്താന്‍ ഗുഡിയ ഹെല്‍പ്‌ ലൈന്‍ ആരംഭിച്ച സംസ്ഥാനം
A. മഹാരാഷ്ട്ര
B. ബീഹാര്‍
C. ഗുജ്‌റാത്ത്‌
D. ഹിമാചല്‍ പ്രദേശ്‌
വിശദീകരണം ഇല്ല
(21). ജനുവരിയില്‍ ഇന്ത്യ ഏത്‌ രാജ്യവുമായാണ്‌ ലാന്‍ഡ്‌ ബോര്‍ഡര്‍ ക്രോസിങ്‌ കരാറില്‍ ഒപ്പു വച്ചത്‌ ?
A. പാകിസ്ഥാന്‍
B. ചൈന
C. മ്യാന്‍മര്‍
D. ബംഗ്ലാദേശ്‌
വിശദീകരണം ഇല്ല
(22). അടുത്തിടെ ഔദ്യോഗിക ചിഹ്നം രൂപീകരിച്ച സംസ്ഥാനം.
A. ബംഗാള്‍
B. തെലങ്കാന
C. ഗോവ
D. നാഗാലാന്റ്‌
വിശദീകരണം ഇല്ല
(23). ഇന്ത്യയിലെ ആദ്യത്തെ ഫ്ലോട്ടിങ്‌ മാര്‍ക്കറ്റ്‌ നിലവില്‍ വരുന്നതെവിടെ ?
A. ഭുവനേശ്വര്‍
B. കൊല്‍ക്കത്ത
C. ഗാന്ധി നഗര്‍
D. മുംബൈ
വിശദീകരണം ഇല്ല
(24). അടുത്തിടെ വിനോദസഞ്ചാര സൌഹൃദ പോലീസ്‌ സേന രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശം
A. ആന്‍ഡമാന്‍ നിക്കോബാര്‍
B. ലക്ഷദ്വീപ്‌
C. ദാമന്‍ ദിയു
D. പുതുച്ചേരി
വിശദീകരണം ഇല്ല
(25). ഇന്ത്യയിലാദ്യമായി പോലീസിന്റെ കൃത്യനിര്‍വഹണം സുഗമമാക്കുന്നതിനായി റോബോകോപ്പിനെ വിന്യസിച്ച നഗരം
A. ബംഗലുരു
B. ഹൈദരാബാദ്‌
C. ചെന്നൈ
D. ന്യൂഡല്‍ഹി
വിശദീകരണം ഇല്ല

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala