24x7 Practice Make Your Exams Easy

Current Affairs on APR, 2018


(1). 2018 ലെ ലോക സമുദ്ര ഉച്ചകോടിയുടെ വേദി
A. സ്പെയിന്‍
B. മെക്സിക്കോ
C. കാനഡ
D. ജപ്പാന്‍
None
(2). ലോകത്തിലെ ഏറ്റവും വലിയ പതാക അനാച്ഛാദനം ചെയ്ത രാജ്യം
A. സ്പെയിന്‍
B. ബ്രസീല്‍
C. ഡെന്‍മാര്‍ക്ക്
D. ബൊളീവിയ
None
(3). റോക്കറ്റില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ട് കൃത്രിമ ഹൃദയം നിര്‍മ്മിക്കുന്ന രാജ്യം
A. ചൈന
B. റഷ്യ
C. ഫ്രാന്‍സ്
D. അമേരിക്ക
ലോകത്തിലെ ഏറ്റവും വേഗമേറിയ വിന്‍ഡ് ടണല്‍ നിര്‍മ്മിക്കുന്ന രാജ്യം - ചൈന
(4). 2018 മാര്‍ച്ചില്‍ വെനിസ്വേല ആരംഭിച്ച പെട്രോ ക്രപ്റ്റോ കറന്‍സിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യം
A. ബ്രിട്ടണ്‍
B. ഫ്രാന്‍സ്
C. അമേരിക്ക
D. പോളണ്ട്
None
(5). ഇറാനി ട്രോഫി 2018 ക്രിക്കറ്റ് ടൂര്‍ണമെന്റ് ജേതാക്കളായ ടീം?
A. ബറോഡ
B. ഗുജറാത്ത്
C. വിദര്‍ഭ
D. തമിഴ്നാട്
None
(6). ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ 106 -ാം എഡിഷനു (ISC-2019) വേദിയാകുന്നത്
A. കര്‍ണ്ണാടക
B. മധ്യപ്രദേശ്
C. ഡല്‍ഹി
D. ബംഗാള്‍
None
(7). ബീഹാറിന്റെ ഇപ്പോഴത്തെ (2018 ഏപ്രില്‍) ഗവര്‍ണറായ സത്യപാല്‍ മാലിക്കിന് ഏത് സംസ്ഥാനത്തിന്റെ അധിക ചുമതല കൂടിയാണ് നല്‍കിയത്
A. ഒഡീഷ
B. ബംഗാള്‍
C. ഛത്തീസ്ഗഢ്
D. ഝാര്‍ഖണ്ഡ്
None
(8). ഇരുപത്തി ഒന്നാമത് (2018) കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയായത്
A. ന്യൂഡല്‍ഹി
B. ലണ്ടന്‍
C. ഗ്ലാസ്ഗോ
D. ഗോള്‍ഡ് കോസ്റ്റ്
 • ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം നേടിയത് - ഓട്രേലിയ
 • ഇന്ത്യയുടെ സ്ഥാനം -3 ( 20 സ്വര്‍ണ്ണം, 20 വെള്ളി, 20 വെങ്കലം)
(9). 2017 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
A. എസ്. പി. ബാലസുബ്രഹ്മമണ്യം
B. ഹരിഹരന്‍
C. കെ.ജെ.യേശുദാസ്
D. None of these
 • മികച്ച നടന്‍ - റിഥി സെന്‍ (നാഗര്‍കീര്‍ത്തന്‍)
 • മികച്ച നടി - ശ്രീദേവി (മോം)
(10). അറുപത്തി അഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്ഡ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത് ആര്?
A. ദീലീഷ് പോത്തന്‍
B. ജയരാജ്
C. വി. സി. അഭിലാഷ്
D. None of these
 • ഭയാനകം എന്ന ചിത്രത്തിന്റെ സംവിധാന മികവിനാണ് ജയരാജന് പുരസ്കാരം ലഭിച്ചത്.
 • അവലംബിത തിരക്കഥയിക്കുള്ള പുരസ്കാരവും ഭയാനകം സ്വന്തമാക്കി.
(11). ജെ.സി ഡാനിയേല്‍ പുരസ്‌കാരം 2017 നേടിയ വ്യക്തി
A. അടൂര്‍ ഗോപാലകൃഷ്ണന്‍
B. ശ്രീകുമാരന്‍ തമ്പി
C. ഐ.വി ശശി
D. കെ.ജി ജോര്‍ജ്ജ്‌
 • ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയ വര്‍ഷം - 1992
 • ആദ്യത്തെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നേടിയത്‌ - ടി.ഇ വാസുദേവന്‍
 • 2016 ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചത്‌ - അടൂര്‍ ഗോപാലകൃഷ്ണന്‍
(12). 2018 സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ജേതാക്കളായ ടീം
A. കേരളം
B. ബംഗാള്‍
C. സര്‍വീസസ്‌
D. പഞ്ചാബ്‌
 • കേരളത്തിന്റെ ആറാമത്തെ സന്തോഷ്‌ ട്രോഫി കിരീടനേട്ടമാണിത്‌.
 • സന്തോഷ്‌ ട്രോഫി ഫുട്‌ബാള്‍ ടൂര്‍ണമെന്റ്‌ ആരംഭിച്ച വര്‍ഷം - 1941
 • കേരളം ആദ്യമായി സന്തോഷ്‌ ട്രോഫി നേടിയ വര്‍ഷം - 1973
 • ഏറ്റവും കൂടുതല്‍ തവണ സന്തോഷ്‌ ട്രോഫി കിരീടം നേടിയ ടീം - ബംഗാള്‍ (32 തവണ)
(13). വര്‍ദ ചുഴലിക്കാറ്റില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച ഇന്ത്യന്‍ നഗരം ഏത്‌ ?
A. ചെന്നൈ
B. പുതുച്ചേരി
C. കാക്കിനഡ
D. ഭുവനേശ്വർ
 • റെഡ്‌ റോസ്‌ എന്നര്‍ത്ഥം വരുന്ന വര്‍ദാ എന്ന പേര് നിര്‍ദ്ദേശിച്ചത്‌ പാകിസ്ഥാനാണ്‌.
 • 2017 നവംബര്‍ , ഡിസംബര്‍ മാസങ്ങളിലായി ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്‌ തീരങ്ങളില്‍ ആഞ്ഞു വീശിയ മറ്റൊരു കനത്ത ചുഴലി കൊടുങ്കാറ്റായിരുന്നു ഓഖി.
 • കണ്ണ്‌ എന്നര്‍ത്ഥം വരുന്ന ഓഖി എന്ന പേര് നിര്‍ദ്ദേശിച്ചത്‌ ബംഗ്ലാദേശാണ്‌.
(14). ആവര്‍ത്തനപ്പട്ടികയിലെ അവസാനത്തെ മൂലകം ഏത്‌ ?
A. യുറേനിയം
B. റഡോൺ
C. ഓഗനേസണ്‍
D. സെനോൺ
 • Og-118 എന്നതാണ്‌ ഓഗനേസണ്‍ മൂലകത്തിന്റെ രാസപരമായ ചുരുക്കെഴുത്ത്‌.
 • ഓഗനേസണ്‍ ഉള്‍പ്പെടെ നാല്‌ പുതിയ മൂലകങ്ങള്‍ കൂടി ചേര്‍ത്തതോടെ ആവര്‍ത്തനപ്പട്ടികയിലെ ആകെ മൂലകങ്ങളുടെ എണ്ണം 118 ആയി.
 • നിഹോണിയം (Nh-113), മോസ്‌കോവിയം (Mc-115), ടെന്നസീന്‍ (Ts-117) എന്നിവയാണ്‌ മറ്റു മൂലകങ്ങള്‍.
 • ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ പ്യുവര്‍ ആന്‍ഡ്‌ അപ്ലൈഡ്‌ കെമിസ്ട്രി (IUPAC) ആണ്‌ മൂലകങ്ങള്‍ക്ക്‌ പേരുനല്‍കുന്നത്‌.
(15). എത്രാമത്‌ ഫിഫ വേള്‍ഡ്‌ കപ്പ്‌ ഫുട്‌ബോളിനാണ്‌ 2018 ല്‍ റഷ്യ വേദിയൊരുക്കുന്നത് ?
A. ഇരുപത്താമത്
B. ഇരുപത്തിയൊന്നാമത്‌
C. ഇരുപത്തിമൂന്നാമത്
D. ഇരുപത്തിയഞ്ചാമത്
 • സബിവാക്ക എന്ന ചെന്നായ ആണ്‌ 2018 ഫിഫ വേള്‍ഡ്‌ കപ്പിന്റെ ഭാഗ്യ ചിഹ്നം.
 • ഇരുപത്തിരണ്ടാമത്‌ വേള്‍ഡ്‌ കപ്പ്‌ ഫുട്‌ബോള്‍ 2022 ല്‍ ഖത്തറില്‍ നടക്കും.
(16). ആര്‍ബിഐ ഇരുനൂറ് രൂപയുടെ കറന്‍സി നോട്ട്‌ പുറത്തിറക്കിയത്‌ എന്ന്‌ ?
A. 2017 ഓഗസ്‌റ്റ്‌ 15
B. 2017 നവംബര്‍ 1
C. 2017 നവംബര്‍ 21
D. 2017 ഡിസംബര്‍ 15
 • പുതിയ 200 രൂപ നോട്ടില്‍ ആലേഖനം ചെയ്തിരിക്കുന്നത്‌ സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണ്‌.
 • 10 രൂപ - കൊണാര്‍ക്കിലെ സൂര്യക്ഷേത്രം
 • 50 രൂപ - ഹംപി
 • 500 രൂപ - റെഡ്‌ ഫോര്‍ട്ട്‌
 • 2000 രൂപ - മംഗള്‍യാന്‍
(17). ഒന്‍പതാമത്‌ ബ്രിക്‌സ്‌ ഉച്ചകോടി നടന്നതെവിടെ ?
A. ഇന്ത്യയിലെ ബനൌലിമിലില്‍
B. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ ബര്‍ഗ്ഗില്‍
C. ചൈനയിലെ ഷിയാമെന്നില്‍
D. റഷ്യയിലെ യാക്കാട്ടെറിന്‍ബെര്‍ഗില്‍
 • പത്താമത്തെ ബ്രിക്സ്‌ ഉച്ചകോടി (2018) ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ ബര്‍ഗ്ഗില്‍ നടക്കും.
 • ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ്‌ ബ്രിക്‌സ്‌.
 • 2009 ജൂണ്‍ 16 ന്‌ റഷ്യയിലെ യാക്കാട്ടെറിന്‍ബെര്‍ഗിലായൊരുന്നു ബ്രിക്‌സിന്റെ ആദ്യ ഉച്ചകോടി നടന്നത്‌.
 • 2016 ല്‍ നടന്ന എട്ടാമത്തെ ഉച്ചകോടി ഇന്ത്യയില്‍ വച്ചായിരുന്നു. ഗോവയിലെ ബനൌലിമിലായിരുന്നു ഇത്‌.
(18). ചെരുപ്പ്‌ നിര്‍മ്മാണ ഗവേഷണത്തിനായി പാര്‍ലമെന്റ്‌ പാസാക്കിയ ബില്‍ ഏത്‌ ?
A. ഫൂട്‌ വെയര്‍ ഡെവലപ്‌മെന്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ബില്‍
B. ഫൂട്‌ വെയര്‍ ഡിസൈന്‍ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ബില്‍
C. ഫൂട്‌ വെയര്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ബില്‍
D. ഫൂട്‌ വെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ബില്‍
 • ഫൂട്‌ വെയര്‍ ഡിസൈന്‍ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ഉത്തര്‍ പ്രദേശിലെ നോയിഡയാണ്‌.
 • 1986 ല്‍ സ്ഥാപിതമായ എഫ്‌ഡിഡിഐ യുടെ ഇപ്പോഴത്തെ മാനേജിങ്‌ ഡയറക്‌ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ ഐ.എ.എസ്‌ ആണ്‌.
(19). 2017 ലെ പ്രവാസി ഭാരതീയ ദിനത്തില്‍ മുഖ്യാതിഥിയായി എത്തിയ വിദേശ രാഷ്ട്രീയ നേതാവ്‌ ആര്?
A. അന്റോണിയോ കോസ്‌റ്റ
B. ആദില്‍ അല്‍ജൂബൈര്‍
C. ഷിന്‍സോ ആബേ
D. ഷി ചിന്‍പിംഗ്
 • പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയാണ്‌ അന്റോണിയോ കോസ്‌റ്റ (141)
 • ജനുവരി ഒന്‍പതിനാണ്‌ പ്രവാസി ഭാരതീയ ദിനം.
 • ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്ന്‌ ഇന്ത്യയില്‍ തിരിച്ചെത്തിയത്‌ 1915 ജനുവരി 9 നാണ്‌. ഇതിന്റെ സ്മരണാര്‍ത്ഥമാണ്‌ എല്ലാ വര്‍ഷവും ജനുവരി 9 പ്രവാസി ഭാരതീയ ദിനമായി ആചരിക്കുന്നത്‌.

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala