24x7 Practice Make Your Exams Easy

Current Affairs on JUN, 2018


(1). മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന്‌ സുഖം പ്രാപിച്ചവര്‍ക്കുള്ള കേരള സര്‍ക്കാരിന്റെ പദ്ധതി
A. സ്നേഹക്കൂട്‌
B. സാന്ത്വനം
C. ആര്‍ദ്രം
D. ശ്രുതി തരംഗം
ഇല്ല
(2). പ്രസ്‌ ഫ്രീഡം ഇന്‍ഡക്സ്‌ 2018 പ്രകാരം ഇന്ത്യയുടെ സ്ഥാനം
A. 138
B. 135
C. 132
D. 130
ഇല്ല
(3). ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക സ്ഥിതി ചെയ്യുന്നത്‌
A. ബല്‍ഗാം (കര്‍ണാടക)
B. അമൃതസര്‍ (പഞ്ചാബ്)
C. ഹൈദരാബാദ്
D. റാഞ്ചി (ജാര്‍ഖണ്ഡ്)
ഇല്ല
(4). കേരളത്തിലെ പ്രഥമ ജല ആംബുലന്‍സ്‌ പ്രവര്‍ത്തനമാരംഭിച്ചത്‌
A. പാനാവള്ളി (ആലപ്പുഴ)
B. പെരുവയല്‍ (കോഴിക്കോട്)
C. സുല്‍ത്താന്‍ ബത്തേരി (വയനാട്)
D. കോയമ്പത്തൂര്‍ (കൊച്ചി)
ഇല്ല
(5). 2018-ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബാളിന്റെ ഭാഗ്യചിഹ്നം
A. സാക്കുമി
B. വില്ലീ (സിംഹം)
C. സാബിവാക
D. ഖേലിയോ (ചീറ്റപ്പുലി)
ഇല്ല
(6). ഇന്ത്യയിലെ ആദ്യത്തെ കായിക സര്‍വകലാശാല സ്ഥാപിതമാകുന്നത്‌
A. ഗാന്ധിനഗർ
B. ഇംഫാല്‍
C. ഡല്‍ഹി
D. ഹൈദരാബാദ്
ഇല്ല
(7). ഇന്ത്യന്‍ രാഷ്ട്രപതിയുടെ പുതുക്കിയ പ്രതിമാസ ശമ്പളം
A. 4,00,000 രൂപ
B. 5,00,000 രൂപ
C. 2.5,00,000 രൂപ
D. 3,00,000 രൂപ
ഇല്ല
(8). ഇന്ത്യയിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വെല്‍ഫയര്‍ ബോര്‍ഡ്‌ രൂപീകരിച്ച സംസ്ഥാനം
A. മഹാരാഷ്ട്ര
B. ഹരിയാന
C. കേരളം
D. കര്‍ണാടക
ഇല്ല
(9). 2018 ജി-7 ഉച്ചകോടിക്ക്‌ ആതിഥേയത്വം വഹിച്ച രാജ്യം
A. ഫ്രാന്‍സ്‌
B. ജര്‍മ്മനി
C. കാനഡ
D. ബ്രിട്ടണ്‍
ജി-7 അംഗരാജ്യങ്ങള്‍ - യു.എസ്‌.എ, ഫ്രാന്‍സ്‌, ജര്‍മ്മനി, കാനഡ, ജപ്പാന്‍, ഇറ്റലി, ബ്രിട്ടണ്‍
(10). വനിത ഏഷ്യകപ്പ്‌ ക്രിക്കറ്റ്‌ 2018 കിരീടം നേടിയ ടീം വനിത ഏഷ്യകപ്പ്‌ ക്രിക്കറ്റ്‌ 2018 കിരീടം നേടിയ ടീം
A. ഇന്ത്യ
B. പാകിസ്ഥാന്‍
C. ശ്രീലങ്ക
D. ബംഗ്ലാദേശ്‌
ഫൈനലില്‍ ഇന്ത്യയെയാണ്‌ ബംഗ്ലാദേശ്‌ തോല്‍പ്പിച്ചത്‌.
(11). ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്‌ ഫുട്‌ബാള്‍ 2018 വിജയി
A. കെനിയഇറാന്‍ ഇന്ത്യ (Ans) അഫ്‌ഗാനിസ്ഥാന്‍
B. ഇറാന്‍
C. ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍
D. അഫ്‌ഗാനിസ്ഥാന്‍
ഫൈനലില്‍ കെനിയയെയാണ്‌ ഇന്ത്യ പരാജയപ്പെടുത്തിയത്‌.
(12). ഫ്രഞ്ച്‌ ഓപ്പണ്‍ 2018 പുരുഷ വിഭാഗം ചാമ്പ്യന്‍
A. റോജന്‍ ഫെഡറന്‍റോജന്‍ ഫെഡറന്‍ റാഫേല്‍ നദാല്‍ (Ans) ദ്യോക്കോവിച്ച്‌ ഡൊമിനിക്‌ തീം
B. റാഫേല്‍ നദാല്‍
C. ദ്യോക്കോവിച്ച്‌
D. ഡൊമിനിക്‌ തീം
സ്പാനിഷ്‌ താരമായ റാഫേല്‍ നദാലിന്റെ പതിനൊന്നാം ഫ്രഞ്ച്‌ ഓപ്പണ്‍ കിരീടനേട്ടമാണിത്‌.
(13). യു.എസ്‌.എ യുടേ വിദേശകാര്യ സെക്രട്ടറി
A. സാറാ സാന്‍ഡേഴ്‌സ്‌
B. ജോണ്‍ കെല്ലി
C. ജോണ്‍ ബോള്‍ട്ടണ്‍
D. മൈക്ക്‌ പോംപിയോ
 • പ്രസ്‌ സെക്രട്ടറി - സാറാ സാന്‍ഡേഴ്‌സ്‌
 • വൈറ്റ്‌ഹൌസ് ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ - ജോണ്‍ കെല്ലി
 • ദേശീയ സുരക്ഷ ഉപദേഷ്ടാവ്‌ - ജോണ്‍ ബോള്‍ട്ടണ്‍
(14). യു.പി.എസ്‌.സിയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍
A. പ്രദീപ്‌ കുമാര്‍ ജോഷി
B. വിനയ്‌ മിത്തല്‍
C. അരവിന്ദ്‌ സക്‌സേന
D. ശരദ്‌ കുമാര്‍
കേന്ദ്ര വിജിലന്‍സ്‌ കമ്മിഷണറായി നിയമിതനായത്‌ - ശരദ്‌ കുമാര്‍
(15). ഒ.എന്‍.ജി.സി (ONGC- Oil and Natural Gas Corporation) യുടെ ചെയര്‍മാന്‍
A. ശശി ശങ്കര്‍
B. ദേശ്‌ ദീപക്‌ മിശ്ര
C. അമര്‍നാഥ്‌
D. അജയ്‌കുമാര്‍ ദ്വിവേദി
 • ഒ.എന്‍.ജി.സി സ്ഥാപിതമായത്‌ - 14 ആഗസ്റ്റ്‌ 1956
 • ഒ.എന്‍.ജി.സി യുടെ ആസ്ഥാനം - ഡെറാഡൂണ്‍ (ഉത്തരഖണ്ഡ്‌)
(16). ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഭക്ഷ്യ സുരക്ഷാ ജില്ലയായി പ്രഖ്യാപിച്ചത്‌ ?
A. പത്തനംതിട്ട
B. കൊല്ലം
C. കോഴിക്കോട്‌
D. തിരുവനന്തപുരം
None
(17). 2019 ലെ ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിന്‌ വേദിയാകുന്നത്‌ ?
A. മോസ്‌കോ
B. ന്യൂഡല്‍ഹി
C. ദോഹ
D. ധാക്ക
None
(18). ഇന്ത്യയിലെ ആദ്യത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആയുര്‍വേദ പ്രവര്‍ത്തനമാരംഭിക്കുന്നതെവിടെ?
A. കോഴിക്കോട്‌
B. ന്യൂഡല്‍ഹി
C. അഹമ്മദാബാദ്‌
D. ഡെറാഡൂണ്‍
None
(19). ഇന്ത്യയിലെ ആദ്യത്തെ വിദേശ്‌ഭവന്‍ നിലവില്‍ വന്ന നഗരം
A. കൊല്‍ക്കത്ത
B. ബാംഗ്ലൂര്‍
C. ന്യൂഡല്‍ഹി
D. മുംബൈ
None
(20). ഇസ്രയേലിലെ ഏത്‌ നഗരത്തിന്റെ പേരാണ്‌ ഡല്‍ഹിയിലെ റോഡായ തീന്‍മൂര്‍ത്തി ചൌക്കിനൊപ്പം അടുത്തിടെ ചേര്‍ത്തത്‌ ?
A. കെയ്‌റോ
B. ഹൈഫ
C. ജെറുസലേം
D. ജാഫ
തീന്‍മൂര്‍ത്തി ഹൈഫ ചൌക്ക്‌ എന്നാണ്‌ റോഡിന്റെ പേര്.
(21). റിസര്‍വ്‌ ബാങ്ക്‌ പുറത്തിറക്കിയ പുതിയ 10 രൂപയുടെ നോട്ടില്‍ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം
A. കോണാര്‍ക്ക്‌ സൂര്യക്ഷേത്രം
B. സാഞ്ചിയിലെ സ്തൂപം
C. മംഗള്‍യാന്‍
D. ചെങ്കോട്ട
None
(22). സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യവേതനം ഉറപ്പാക്കിക്കൊണ്ട്‌ നിയമം പാസാക്കിയ ആദ്യ രാജ്യം
A. നോര്‍വെ
B. ന്യൂസീലന്റ്‌
C. ഐസ്‌ലന്റ്‌ (Ans)
D. കാനഡ
None
(23). 2017 ല്‍ നൂറാം വാര്‍ഷികം ആഘോഷിച്ച കേരളത്തിലെ പ്രധാന സാമൂഹിക വിപ്ലവം
A. വില്ലുവണ്ടി സമരം
B. പൂക്കോട്ടൂര്‍ കലാപം
C. മിശ്രഭോജനം
D. കയ്യൂര്‍ സമരം
മിശ്രഭോജനം നടത്തിയ നവോത്ഥാന നായകന്‍- സഹോദരന്‍ അയ്യപ്പന്‍
(24). കേരള സര്‍ക്കാര്‍ പുതുതായി രൂപവത്കരിച്ച ലോക കേരളസഭയുടെ അംഗസംഖ്യ എത്രയാണ്‌?
A. 140
B. 196
C. 257
D. 351
ലോക കേരളസഭയുടെ പ്രഥമ സമ്മേളനം നടന്നത്‌ - 2018 ജനുവരി 12
(25). കേരളത്തിന്റെ ഔദ്യോഗിക ഭാഷാ പ്രതിജ്ഞയായി തിരഞ്ഞെടുത്തത്‌ ആരുടെ വരികളാണ്‌ ?
A. എം.ടി വാസുദേവന്‍ നായര്‍
B. ഒ.എന്‍.വി കുറുപ്പ്
C. തകഴി ശിവശങ്കരപ്പിള്ള
D. എസ്‌. രാധാകൃഷ്ണന്‍
None

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala