24x7 Practice Make Your Exams Easy

Current Affairs on JUL, 2018


(1). അടുത്തിടെ My deal ഡിജിറ്റല്‍ സംരംഭം ആരംഭിച്ച ബാങ്ക്
A. HSBC
B. HDFC
C. ICICI
D. IDFC
വിശദീകരണം ഇല്ല
(2). 2018 ലെ Earth Overshoot Day
A. August 1
B. August 10
C. August 15
D. August 25
വിശദീകരണം ഇല്ല
(3). Edge TPU, Artificial Intelligence (AI) Chip വികസിപ്പിച്ച കമ്പനി
A. ഗൂഗിള്‍‍
B. ഐ ബി എം
C. ഇന്റല്‍
D. ആപ്പിള്‍ മൈക്രോസോഫ്റ്റ്
വിശദീകരണം ഇല്ല
(4). BRICS - Film Festival 2018 ന്റെ വേദി
A. ചൈന
B. ഡര്‍ബന്‍ (ദക്ഷിണാഫ്രിക്ക)
C. ബ്രസീല്‍
D. റഷ്യ
വിശദീകരണം ഇല്ല
(5). അടുത്തിടെ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച Committee on Data Protection ന്റെ തലവന്‍
A. Justice . B. N. Srikrishna
B. Justice Basant
C. Justice Balakrishnan
D. Justice Bhagwati
വിശദീകരണം ഇല്ല
(6). ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുമായി ധാരണയിലേര്‍പ്പെട്ട രാജ്യം
A. അമേരിക്ക
B. ജപ്പാന്‍
C. ആസ്ട്രേലിയ
D. കാനഡ
വിശദീകരണം ഇല്ല
(7). അടുത്തിടെ ഹാങ്ഹായില്‍ നാശനഷ്ടങ്ങള്‍ക്കിടയാക്കിയ ചുഴലിക്കാറ്റ്
A. അംപില്‍
B. ഓഖി
C. കത്രീന
D. വില്‍മ
വിശദീകരണം ഇല്ല
(8). സാഹിത്യ സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള കമലാസുരയ്യ പുരസ്കാരത്തിന് അര്‍ഹനായത്
A. പ്രഭാവര്‍മ്മ
B. പെരുമ്പടവം ശ്രീധരന്‍
C. ടി. ഡി. രാമകൃഷ്ണന്‍
D. ബെന്യാമിന്‍
വിശദീകരണം ഇല്ല
(9). അടുത്തിടെ സമ്പൂര്‍ണ്ണ വനിതാ പോലീസ് ബറ്റാലിയന്‍ ആരംഭിച്ച സംസ്ഥാനം
A. തമിഴ്നാട്
B. രാജസ്ഥാന്‍
C. ബീഹാര്‍
D. കേരളം
വിശദീകരണം ഇല്ല
(10). ലോക പൈതൃക പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ ചരിത്രസ്മാരകങ്ങള്‍
A. വിക്ടോറിയന്‍ ആര്‍ട് ‍ഡെക്കോ മേഖല
B. ഛത്രപതി ശിവജി ടെര്‍മിനല്‍
C. ജന്തര്‍ മന്തര്‍
D. താജ്മഹല്‍
വിശദീകരണം ഇല്ല
(11). 'അമ്മ' എന്ന താരസംഘടയുടെ പ്രസി‍ഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
A. ഗണേഷ് കുമാര്‍
B. മുകേഷ്
C. ഇടവേള ബാബു
D. മോഹന്‍ലാല്‍
ഇല്ല
(12). International day of Parliamentarism
A. June 15
B. June 30
C. July 16
D. July 30
വിശദീകരണം ഇല്ല
(13). ഗോ ബാങ്കിങ് റേറ്റ്സിന്റെ സര്‍വ്വെ പ്രകാരം ലോകത്തിലെ ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ രാജ്യം
A. കാനഡ
B. ജര്‍മ്മനി
C. ദക്ഷിണാഫ്രിക്ക
D. റഷ്യ
വിശദീകരണം ഇല്ല
(14). കാലേശ്വരം ജലസേചന പദ്ധതി നിലവില്‍ വരുന്ന ഇന്ത്യന്‍ സംസ്ഥാനം
A. തെലങ്കാന
B. കര്‍ണ്ണാടക
C. ഹരിയാന
D. ബീഹാര്‍
വിശദീകരണം ഇല്ല
(15). മുത്തലാഖ് ഡ്രാഫ്റ്റ് ബില്ലിന് രാജ്യത്ത് അംഗീകാരം നല്‍കിയ ആദ്യ സംസ്ഥാനം
A. മഹാരാഷ്ട്ര
B. ഉത്തര്‍പ്രദേശ്
C. കേരളം
D. ബീഹാര്‍
വിശദീകരണം ഇല്ല
(16). ഭിന്നശേഷിക്കാര്‍ക്കുള്ള രാജ്യത്തെ ആദ്യ ഐ.ടി കാമ്പസ് നിലവില്‍ വരുന്നത്
A. ത്രിപുര
B. കേരളം
C. തെലങ്കാന
D. ആസ്സാം
വിശദീകരണം ഇല്ല
(17). കന്നുകാലികള്‍ക്കായി രക്തബാങ്ക് നിലവില്‍ വരുന്ന സംസ്ഥാനം
A. തെലങ്കാന
B. ഒഡീഷ
C. പഞ്ചാബ്
D. വെസ്റ്റ് ബംഗാള്‍
വിശദീകരണം ഇല്ല
(18). നഴ്സറി മുത്ല‍ പി. എച്ച്. ഡി. വരെയുള്ള പഠനത്തിനായി പെണ്‍കുട്ടികള്‍ക്ക് സൌജന്യ വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ സംസ്ഥാനം.
A. പഞ്ചാബ്
B. കേരളം
C. തമിഴ്നാട്
D. മണിപ്പൂര്‍
വിശദീകരണം ഇല്ല
(19). അടുത്തിടെ ഉദ്ഘാടനം നടന്ന ഷിര്‍ദ്ദി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്
A. മധ്യപ്രദേശ്
B. ഒഡീഷ
C. ഉത്തര്‍പ്രദേശ്
D. മഹാരാഷ്ട്ര
വിശദീകരണം ഇല്ല
(20). 'Face wash and Go' എന്ന പേരില്‍ അപകട നിരക്ക് കുറയ്ക്കുന്നതിന് വേണ്ടി ക്യാംപെയ്ന്‍ സംഘടിപ്പിച്ച സംസ്ഥാനം
A. ഗുജറാത്ത്
B. ഹരിയാന
C. ആന്ധ്രാപ്രദേശ്
D. തമിഴ് നാട്
വിശദീകരണം ഇല്ല
(21). 'ഫെസ്റ്റിവല്‍ ഓഫ് ഭാരത് ' എന്ന ആഘോഷം നടക്കുന്ന സംസ്ഥാനം
A. ഉത്തര്‍പ്രദേശ്
B. രാജസ്ഥാന്‍
C. ത്രിപുര
D. കര്‍ണ്ണാടക
വിശദീകരണം ഇല്ല
(22). "ആരോഗ്യ ഭാഗ്യ" എന്ന പേരില്‍ ആരോഗ്യ പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം
A. കര്‍ണ്ണാടക
B. കേരളം
C. ഗുജറാത്ത്
D. മഹാരാഷ്ട്ര
വിശദീകരണം ഇല്ല
(23). എത്രാമത് കോമണ്‍വെല്‍ത്ത് ഗെയിംസാണ് 2018 ല്‍ നടന്നത്
A. 20- ാമത്
B. 21- ാമത്
C. 22- ാമത്
D. 24- ാമത്
വിശദീകരണം ഇല്ല

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala