24x7 Practice Make Your Exams Easy

Current Affairs on SEP, 2018


(1). പാകിസ്ഥാന്റെ പുതിയ പ്രസിഡന്റ് -
A. ഇമ്രാന്‍ഖാന്‍
B. ആരിഫ് അല്‍വി
C. പര്‍വേസ് മുഷറഫ്
D. ആസിഫ് അലി
ഇല്ല
(2). ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള വനിതകള്‍ക്ക് മൊബൈല്‍ ഫോണ്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ച സംസ്ഥാനം -
A. ഹരിയാന
B. ആസാം
C. രാജസ്ഥാന്‍
D. തമിഴ്‌നാട്
ഇല്ല
(3). ലോക നാളികേര ദിനം -
A. സെപ്റ്റംബര്‍ 2
B. ഓഗസ്‌റ്റ് 19
C. സെപ്റ്റംബര്‍ 15
D. ജൂലായ് 12
ഇല്ല
(4). ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് നിലവില്‍ വരുന്നത് -
A. 2018 സെപ്റ്റംബര്‍ 1
B. 2018 സെപ്റ്റംബര്‍ 5
C. 2018 സെപ്റ്റംബര്‍ 7
D. 2018 സെപ്റ്റംബര്‍ 30
ഇല്ല
(5). സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ ലഭ്യമാക്കുന്നതിലേക്കായി 1076 എന്ന ഹെല്‍പ്‌ ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനം -
A. ന്യൂ ഡല്‍ഹി
B. ആസ്സാം
C. പുതുശ്ശേരി
D. തെലുങ്കാന
ഇല്ല
(6). BSNL- ന്റെ ബ്രാന്റ് അംബാസിഡറായി നിയമിതയായത്-
A. അഭിനവ് ബിന്ദ്ര
B. അമിതാഭ് ബച്ചന്‍
C. മേരി കോം
D. ഇല്ല
ഇല്ല
(7). കേരളത്തിലെ പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണത്തിനായി കേരള ഐ.ടി മിഷൻ രൂപകല്പന ചെയ്ത മൊബൈൽ ആപ്പ് -
A. റീ-ബില്‍ഡ് കേരള
B. കെയര്‍ കേരള
C. കെയര്‍ ഹോം
D. കെയര്‍ ഗ്രേസ്
ഇല്ല
(8). അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ താരം -
A. എസ്. ബദരീനാഥ്
B. അഷീഷ് നെഹ്‌റ
C. അജിത് അഗാര്‍ക്കര്‍
D. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ഇല്ല
(9). ഇന്ത്യയിലെ ആദ്യ ചാണക വിമുക്ത നഗരമാകുന്നത് -
A. നാഗ്പൂര്‍
B. ഗുഹാട്ടി
C. ജംഷഡ്പൂര്‍
D. ഗുരുഗ്രാം
ഇല്ല
(10). ‘Naveen Patnaik' എന്ന പുസ്തകത്തിന്റെ രചയിതാവ് -
A. റൂബന്‍ ബാനര്‍ജി
B. രഘുറാം രാജന്‍
C. സുമിത്ര മഹാജന്‍
D. വിക്രം സേത്
ഇല്ല
(11). ഇന്ത്യയുടെ ഏറ്റവും നീളമേറിയ റോഡ്-റെയില്‍ പാലമായ ബോഗിബീല്‍ ഏത് നദിയ്ക്ക് കുറുകെയാണ് പണി കഴിപ്പിക്കുന്നത് ?
A. ഗംഗ
B. നര്‍മദ
C. കാവേരി
D. ബ്രഹ്മപുത്ര
ഇല്ല
(12). സ്വാമി വിവേകാനന്ദൻ ഷിക്കാഗോയിൽ നടത്തിയ പ്രസംഗത്തിന്റെ എത്രാമത് വാര്‍ഷികമാണ് 2018 September 11 ന് ആഘോഷിക്കുന്നത് ?
A. 100
B. 110
C. 125
D. 150
ഇല്ല
(13). 'The Rule Breakers' എന്ന പുസ്തകത്തിന്റെ രചയിതാവ് -
A. Khaled Hosseini
B. Ravinder Singh
C. Preeth Shenay
D. Gabrial Garcia Marquez
ഇല്ല
(14). Miss Universe 2018 - ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് -
A. Manushi Chhillar
B. Demi - Leigh Nel - Peters
C. None of these
D. Nehal Chudasama
ഇല്ല
(15). ചൊവ്വയെ കുറിച്ച് പഠിക്കുന്നതിനായുള്ള യു.എ.ഇ യുടെ ദൗത്യം -
A. MAVEN
B. Hope (2020-ൽ വിക്ഷേപിക്കും)
C. Beagle 2
D. Insight
ഇല്ല
(16). SBI - യുടെ പുതിയ മാനേജിംഗ് ഡയറക്ടര്‍
A. പരേഷ് സുക്താന്‍കര്‍
B. ആദിത്യ പുരി
C. രാകേഷ് കുമാര്‍ ശര്‍മ്മ
D. അന്‍ഷുല കാന്ത്
ഇല്ല
(17). അടുത്തിടെ കേന്ദ്ര സർക്കാർ 13 ഭാഷകളിൽ പുറത്തിറക്കിയ പുസ്തകം -
A. Experiential Learning - Gandhiji's Nai Talim
B. Why I am a Hindu
C. My Experiments with Truth
D. The Discovery of India
ഇല്ല
(18). Clean Ganga Mission - ന് 120 മില്യൺ യൂറോ Soft loan അനുവദിച്ച രാജ്യം -
A. ജര്‍മ്മനി
B. ഇറ്റലി
C. ഫ്രാന്‍സ്
D. ഇന്ത്യ
ഇല്ല
(19). India Post Payments Bank (IPPB) - യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് .
A. ശ്രീ സുരേഷ് പ്രഭു
B. ശ്രീ.നരേന്ദ്രമോദി [ 2018 സെപ്റ്റംബര്‍ 1]
C. ശ്രീ. അരുണ്‍ ജെയ്റ്റലി
D. ശ്രീ. രാജ് നാഥ് സിങ്
ഇല്ല
(20). അടുത്തിടെ കേന്ദ്ര MSME മന്ത്രാലയം one District One Product Scheme നടപ്പിലാക്കാന്‍ തീരുമാനിച്ച സംസ്ഥാനം?
A. ഒഡീഷ
B. ഹരിയാന
C. ബീഹാര്‍
D. ആസ്സാം
ഇല്ല

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala