24x7 Practice Make Your Exams Easy

Current Affairs on OCT, 2015


(1). 'Two Years Eight Months and Twenty Eight Nights' എന്ന നോവല്‍ രചിച്ച സാഹിത്യകാരന്‍
A. ആര്‍.കെ നാരായണ്‍
B. ചേതന്‍ ഭഗത്‌
C. സൽമാൻ റഷ്ദി
D. അരവിന്ദ്‌ അഡിഗ
 • സൽമാൻ റഷ്ദി ഒരു ബ്രിട്ടീഷ്-ഇന്ത്യൻ ഉപന്യാസകാരനും നോവലിസ്റ്റുമാണ്.
 • രണ്ടാമത്തെ നോവലായ മിഡ്നൈറ്റ്സ് ചിൽഡ്രൺ (അർദ്ധരാത്രിയുടെ കുഞ്ഞുങ്ങൾ) (1981) ആയിരുന്നു അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ഈ കൃതിക്ക് ബുക്കർ സമ്മാനം ലഭിച്ചു.
(2). അടുത്തിടെ അന്തരിച്ച പ്രശസ്തയായ മലയാളി ഗായിക. 70ല്‍ പരം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
A. എസ്‌. ജാനകി
B. സ്വര്‍ണ്ണലത
C. മിന്‍മിനി
D. രാധിക തിലക്‌
ഇല്ല
(3). ഏത്‌ ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയെക്കുറിച്ചുള്ള 64 രഹസ്യ രേഖകളാണ്‌ ഈയിടെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്‌?
A. മഹാത്‌മാ ഗാന്ധി
B. ഭഗത്‌ സിംഗ്‌
C. നേതാജി സുഭാഷ്ചന്ദ്ര ബോസ്‌
D. സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍
ഇല്ല
(4). United Nations High Level Advisory Group on Sustainable Transport അംഗമായി നിയമിതനായ ഇന്ത്യക്കാരന്‍ ആര്?
A. ഇ. ശ്രീധരന്‍
B. മന്‍ഗു സിംഗ്‌
C. സുരേഷ്‌ പ്രഭു
D. ഇവരാരുമല്ല
 • ഇ. ശ്രീധരൻ അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ ഒരു ഇന്ത്യൻ സാങ്കേതികവിദഗ്ദ്ധനാണ്‌.
 • ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
 • 2008-ലെ പത്മവിഭൂഷൺ ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്
(5). ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ (INS) പുതിയ പ്രസിഡന്റായി നിയമിതനായത്‌ ആര്?
A. ഹോർമുസ്ജി .എൻ.കാമ
B. ശേഖര്‍ ഗുപ്‌ത
C. പ്രഭു ചൌള
D. പി.വി ചന്ദ്രന്‍
 • പത്രമാസികകളുടെ പ്രചാര കണക്കുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന സ്വതന്ത്ര ഏജൻസിയാണ് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐ.എൻ.എസ്.)
 • ഇന്ത്യൻ ആൻഡ് ഈസ്റ്റേൺ ന്യൂസ് പേപ്പർ സൊസൈറ്റി (ഐ.ഇ.എൻ.എസ്.) എന്നായിരുന്നു ആദ്യ പേര്.
 • ലണ്ടൻ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. സ്റ്റേറ്റ്സ്മാൻ പത്രാധിപരായിരുന്ന ആർതർ മൂറായിരുന്നു ആദ്യ ചെയർമാൻ.
 • പത്ര സ്വാതന്ത്ര്യത്തിനു വേണ്ടി നില കൊള്ളുന്ന ഐ.എൻ.എസ്. സ്ഥാപിക്കപ്പെട്ടത് 1930 ലാണ്. ഡൽഹിയിലാണ് ആസ്ഥാനം
(6). 'The World Full of Married Men' എന്ന പുസ്തകത്തിന്റെ രചയിതാവ്‌
A. റുഡ്യാർഡ് കിപ്ലിംഗ്
B. ജെ കെ റൌളിംഗ്‌
C. ജാക്കി കോളിന്‍സ്‌
D. സാഡി സ്മിത്ത്‌
 • മുപ്പതിലധികം നോവലുകള്‍ രചിച്ച വിഖ്യാതനായ ബ്രിട്ടീഷ് സാഹിത്യകാരിയാണ്‌ ജാക്കി കോളിന്‍സ്‌.
(7). വ്യാസ്‌ സമ്മാന്‍ 2014 ലഭിച്ചത്‌ ആര്‍ക്ക്‌?
A. വിശ്വനാഥ്‌ ത്രിപാഠി
B. കമല്‍ കിഷോര്‍ ഗോയെങ്ക
C. നരേന്ദ്ര കോഹ്‌ലി
D. രാംദര്‍ശ്‌ മിശ്ര
 • കെ.കെ ബിര്‍ള ഫൌണ്ടേഷന്‍ 1991 ലാണ്‌ വ്യാസ്‌ സമ്മാന്‍ ഏര്‍പ്പെടുത്തിയത്‌.
(8). അടുത്തിടെ അന്തരിച്ച BCCI പ്രസിഡന്റ്‌
A. എസ്‌. ശ്രീരാമന്‍
B. എം. ചിന്നസ്വാമി
C. ജഗ്‌മോഹന്‍ ഡാല്‍മിയ
D. എന്‍.കെ.പി സാല്‍വെ
 • BCCI - Board of Control for Cricket in India
 • സ്ഥാപിതമായത്‌ - 1928
 • ആസ്ഥാനം - മുംബൈ, മഹാരാഷ്ട്ര
(9). യുണിനോര്‍ ടെലികോം സര്‍വീസിന്റെ പുതിയ പേര്?
A. ടെലിനോര്‍
B. യുണികോം
C. മൊബ്‌നോര്‍
D. ഇതൊന്നുമല്ല
 • ടെലിനോറിന്റെ ആസ്ഥാനം - ഫോനെബോ, നോര്‍വേ
 • സ്ഥാപിതമായത്‌ - 1885
(10). 'Water Policy' എന്ന ആശയം നടപ്പിലാക്കിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്‌
A. അരുവിക്കര
B. ദേവികുളം
C. പെരുമണ്ണ
D. കക്കോടി
പെരുമണ്ണ കോഴിക്കോട്‌ ജില്ലയില്‍ സ്ഥിതിചെയ്യുന്നു.
(11). ഏത്‌ ആഫ്രിക്കന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായാണ്‌ ഷെരീഫ്‌ ഇസ്‌മയില്‍ തെരഞ്ഞെടുക്കപ്പെട്ടത്‌?
A. സുഡാന്‍
B. നൈജീരിയ
C. സാംബിയ
D. ഈജിപ്‌ത്‌
ഈജിപ്‌തിന്റെ തലസ്‌ഥാനം - കെയ്‌റോ
(12). നേപ്പാളിന്റെ ദേശീയമൃഗം
A. ആന
B. പശു
C. മാന്‍
D. കാള
വിശദീകരണം ഇല്ല

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala