Current Affairs on NOV, 2015


(1). ബീഹാറിലെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്‌ ആര്?
A. ലാലു പ്രസാദ്‌ യാദവ്‌
B. ജിതിൻ റാം മഞ്ജി
C. അഖിലേഷ് യാദവ്‌
D. നിതീഷ് കുമാര്‍
  • ബീഹാറിന്റെ ഇരുപത്തിയൊൻപതാമത്തേയും മുപ്പത്തിയൊന്നാമത്തേയും ഇപ്പോഴത്തെയും (32-ആമത്തെ) മുഖ്യമന്ത്രിയാണ് നിതീഷ് കുമാർ.
  • ജനതാദൾ (യുനൈറ്റഡ്) എന്ന പാർട്ടിയുടെ നേതാവാണ് ഇദ്ദേഹം.
(2). പ്രശസ്‌തമായ ഏത്‌ മലയാള നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്‌ 'ഹാങ്‌ വുമണ്‍'?
A. അന്തിമഹാകാലം
B. മനുഷന്‌ ഒരു ആമുഖം
C. അരാച്ചാര്‍
D. അലാഹയുടെ പെണ്‍മക്കള്‍
  • എ.ആര്‍ മീരയ്‌ക്ക്‌ 2014ലെ വയലാര്‍ അവാര്‍ഡ്‌ നേടിക്കൊടുത്ത കൃതിയാണ്‌ ആരാച്ചാര്‍.
  • എഴുത്തുകാരിയായ ജെ.ദേവികയാണ്‌ നോവല്‍ ഇംഗ്ലീഷിലേയ്‌ക്ക്‌ പരിഭാഷപ്പെടുത്തിയത്‌.
(3). 2015 ലെ കോമണ്‍വെല്‍ത്ത്‌ ഉച്ചകോടി നടക്കുന്ന രാജ്യം
A. ശ്രീലങ്ക
B. ഓസ്‌ട്രേലിയ
C. മലേഷ്യ
D. മാള്‍ട്ട
  • കോമണ്‍വെല്‍ത്തിന്റെ ആസ്‌ഥാനം - ലണ്ടന്‍
  • കോമണ്‍വെല്‍ത്തിന്റെ ആദ്യ വനിത സെക്രട്ടറിയായി തിരഞ്ഞെടുത്തത്‌ - പട്രീഷ്യ സ്കോട്ട്‌ലന്‍ഡ്‌
(4). നൈജീരിയയുടെ തലസ്ഥാനം
A. അബുജ
B. ലാഗോസ്‌
C. ഹരാരെ
D. നെയ്‌റോബി
  • നൈജീരിയ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം - ആഫ്രിക്ക
  • ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം - നൈജീരിയ
(5). സംസ്ഥാന സ്പോര്‍ട്‌സ്‌ കൌണ്‍സില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്‌ ആര്?
A. ടോം ജോസഫ്‌
B. പദ്‌മിനി തോമസ്‌
C. അഞ്ജു ബോബി ജോര്‍ജ്ജ്‌
D. ഷൈനി വില്‍സണ്‍
ഇല്ല
(6). ഇപ്പോഴത്തെ ലോക്‌സഭ സ്പീക്കര്‍ ആര്?
A. മീര കുമാര്‍
B. സുമിത്ര മഹാജന്‍
C. സോമ്‌നാഥ്‌ ചാറ്റര്‍ജി
D. ഹമീദ്‌ അന്‍സാരി
  • ആദ്യത്തെ ലോക്‌സഭാ സ്പീക്കര്‍ - ജി.വി. മാവ്‌ലങ്കര്‍
  • ലോക്‌സഭ സ്പീക്കറായ ആദ്യത്തെ വനിത - മീര കുമാര്‍
  • രാജ്യസഭയുടെ ഇപ്പോഴത്തെ അധ്യക്ഷന്‍ - ഹമീദ്‌ അന്‍സാരി
(7). ഹിന്ദി ഭാഷയുടെ പുരോഗതിയ്‌ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവയ്‌ക്കുന്നവര്‍ക്കായി ഇന്ത്യയിലെ ഏത്‌ ബാങ്കാണ്‌ മഹാരാജ്‌ സയ്യാജി റാവു ഭാഷാ സമ്മാന്‍ ഏര്‍പ്പെടുത്തിയത്‌?
A. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ
B. കാനറാ ബാങ്ക്‌
C. ബാങ്ക്‌ ഓഫ്‌ ബറോഡ
D. ബാങ്ക്‌ ഓഫ്‌ ഇന്ത്യ
  • ബാങ്ക്‌ ഓഫ്‌ ബറോഡ സ്ഥാപിക്കപ്പെട്ടത്‌ - 1908 ജൂലൈ 20
  • സ്ഥാപകന്‍ - മഹാരാജ സയ്യാജി റാവു ഗെയ്‌ക്ക്‌വാദ്‌ മൂന്നാമന്‍
  • സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാണ്‌ ബാങ്ക്‌ ഓഫ്‌ ബറോഡ.
(8). എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ക്കു വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സഹായപദ്ധതി
A. സ്‌നേഹസാന്ത്വനം
B. കാരുണ്യ
C. ആരോഗ്യകിരണം
D. സമാശ്വാസം
ഇല്ല
(9). കേരളത്തിലെ പട്ടികജാതി വികസന വകുപ്പുമന്ത്രി ആര്?
A. കെ.പി മോഹനന്‍
B. എ.പി അനില്‍കുമാര്‍
C. പി.കെ ജയലക്ഷ്മി
D. കെ. ബാബു
ഇല്ല
(10). 2014 ലെ വയലാര്‍ അവാര്‍ഡ്‌ നേടിയ കൃതി
A. അഗ്നിസാക്ഷി
B. അന്തിമഹാകാലം
C. ശ്യാമമാധവം
D. ആരാച്ചാര്‍
  • ആരാച്ചാര്‍ രചിച്ചത്‌ - കെ.ആർ. മീര
  • ആദ്യത്തെ വയലാര്‍ അവാര്‍ഡ്‌ ലഭിച്ചത്‌ ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷിക്കാണ്‌(1977).
  • അക്കിത്തത്തിന്‌ 2012ല്‍ വയലാര്‍ഡ്‌ അവാര്‍ഡ്‌ നേടിക്കൊടുത്ത കൃതിയാണ്‌ അന്തിമഹാകാലം.
  • പ്രഭാവർമ്മയുടെ ശ്യാമമാധവം 2013ലെ വയലാര്‍ അവാര്‍ഡ്‌ നേടിയ കൃതിയാണ്‌.
(11). 2015 ലെ വയലാര്‍ വയലാര്‍ അവാര്‍ഡ്‌ ലഭിച്ചത്‌ ആര്‍ക്ക്‌?
A. ഇ. സന്തോഷ് കുമാര്‍
B. സുഭാഷ് ചന്ദ്രന്‍
C. കെ.ആര്‍. മീര
D. പ്രഭാവര്‍മ്മ
  • സുഭാഷ് ചന്ദ്രനെ വയലാര്‍ അവാര്‍ഡിന്‌ അര്‍ഹനാക്കിയ കൃതി - മനുഷ്യന് ഒരു ആമുഖം

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

  • Toll Free:
    1800 123 2003
  • Email:
    info@pscexams.com
  • Address:
    Smartindia Solutions Pvt.Ltd
    Smartindia Bhavan, Thycaud PO
    Thiruvananthapuram-14
    Kerala