Daily Questions - LD Clerk Exam


Q. കോർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥിക്കുവേണ്ട കുറഞ്ഞ പ്രായപരിധി ?
A. 18 വയസ്സ്
B. 21 വയസ്സ്
C. 25 വയസ്സ്
D. 30 വയസ്സ്
Correct Answer : 21 വയസ്സ്
Hints :
  • ലോക്സഭയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം - 25 വയസ്സ്
  • സംസ്ഥാന നിയമസഭകളിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം - 25 വയസ്സ്
  • രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള കുറഞ്ഞ പ്രായം - 30 വയസ്സ്
  • രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കുറഞ്ഞ പ്രായം - 35 വയസ്സ്
  • ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കുറഞ്ഞ പ്രായം - 35 വയസ്സ്
  • ഗവർണർ ആകാനുള്ള കുറഞ്ഞ പ്രായം - 35 വയസ്സ്
<< Previous Next >>

LD Clerk Exam 2016



Join For Free Now!

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

  • Toll Free: 1800 123 2003
    Ph: 0471 2338841, Fax : 0471 2338840
  • Email:
    info@pscexams.com
  • Address:
    Smartindia Solutions Pvt.Ltd
    Smartindia Bhavan, Thycaud PO
    Thiruvananthapuram-14, Kerala