Latest Questions


ഐക്യരാഷ്ട്ര പൊതു സഭയിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയതാര്?
Ans: വി കെ കൃഷ്ണമേനോൻ

ക്യാഷ്‌ലെസ്സ് പേയ്‌മെന്റ് സംവിധാനവുമായി ബന്ധപെട്ടു അടുത്തിടെയായി കേട്ടുവരുന്ന വാക്കാണ് യുപിഐ എന്നത്. നെഫ്റ്റ്, ഐഎംപിഎസ് സര്‍വീസുകള്‍ക്ക് പിന്നാലെ പണം മാറ്റത്തിലെ പുതിയ രീതിയായെത്തുന്ന യുപിഐ യുടെ പൂര്‍ണരൂപം എന്താണ്?
Ans: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്

അടുത്തിടെ Purse Seine Nets കൊണ്ടുള്ള മീൻപിടുത്തം നിരോധിച്ച സംസ്ഥാനം:

Ans: മഹാരാഷ്ട


2016-ലെ Mubadala വേൾഡ് ടെന്നീസ് ചാമ്പ്യൻഷിപ്പ് നേടിയത്

Ans: റാഫേൽ നദാൽ


2017 ലെ ദേശീയ യൂത്ത് ഫെസ്റ്റിവൽ നടക്കുന്നത് ഏതു സംസ്ഥാനത്തിലാണ് ?
Ans: ഹരിയാന

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

  • Toll Free:
    1800 123 2003
  • Email:
    info@pscexams.com
  • Address:
    Smartindia Solutions Pvt.Ltd
    Smartindia Bhavan, Thycaud PO
    Thiruvananthapuram-14
    Kerala