ആനുകാലികം



ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക്‌ ഫിഫ പ്ലേയര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം

2016 ലെ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമായി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തിരഞ്ഞെടുത്തു.ഇത് രണ്ടാം തവണയാണ് ക്രിസ്റ്റ്യാനോ ഈ പുരസ്‌കാരം നേടുന്നത്.

'ഫ്രാന്‍സ് ഫുട്ബോള്‍' മാസികയുടെ ഈ വര്‍ഷത്തെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിനും ക്രിസ്റ്റ്യാനോ അര്‍ഹനായിരുന്നു. 2008-ലായിരുന്നു ആദ്യത്തെ 'ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം ക്രിസ്റ്റ്യാനോ നേടിയത്‌. അമേരിക്കയുടെ കാര്‍ളി ലോയിഡാണ് മികച്ച വനിതാ താരം.

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

  • Toll Free: 1800 123 2003
    Ph: 0471 2338841, Fax : 0471 2338840
  • Email:
    info@pscexams.com
  • Address:
    Smartindia Solutions Pvt.Ltd
    Smartindia Bhavan, Thycaud PO
    Thiruvananthapuram-14, Kerala