2013-ലെ ജെ.സി.ദാനിയേല്‍ അവാര്‍ഡ് എം.ടി വാസുദേവന്‍ നായര്‍ക്ക്


2013-ലെ ജെ.സി.ദാനിയേല്‍ അവാര്‍ഡ് എം.ടി വാസുദേവന്‍ നായര്‍ക്ക് ലഭിച്ചു.
തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ മേഖലകളിലുള്ള സംഭാവനകള്‍ പരിഗണിച്ചാണ്‌ പുരസ്‌കാരം.
മലയാള ചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാർ നൽകുന്ന പുരസ്കാരമാണ് ജെ.സി ദാനിയേൽ ഡാനിയൽ അവാർഡ്.

മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ.സി ദാനിയേലിന്റെ പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. നിർമ്മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവനാണ് പ്രഥമ പുരസ്കാരം നേടിയത്. 

ജെ.സി.ദാനിയേല്‍ അവാര്‍ഡ് ജേതാക്കള്‍ 
  വർഷം ജേതാവ്
  1992 ടി.ഇ. വാസുദേവൻ
  1993 തിക്കുറിശ്ശി സുകുമാരൻ നായർ
  1994 പി. ഭാസ്കരൻ
  1995 അഭയദേവ്
  1996 എ. വിൻസെന്റ്
  1997 കെ. രാഘവൻ
  1998 വി. ദക്ഷിണാമൂർത്തി
  1999 ജി. ദേവരാജൻ
  2000 എം. കൃഷ്ണൻനായർ
  2001 പി.എൻ. മേനോൻ
  2002 കെ.ജെ. യേശുദാസ്
  2003 ആർക്കും നൽകിയില്ല
  2004 മധു
  2005 ആറന്മുള പൊന്നമ്മ
2006 മങ്കട രവിവർമ
  2007 പി. രാമദാസ്
  2008 കെ. രവീന്ദ്രൻ നായർ
  2009 കെ.എസ്‌. സേതുമാധവൻ
  2010 നവോദയ അപ്പച്ചൻ
  2011 ജോസ് പ്രകാശ്
  2012 ജെ. ശശികുമാർ
2013 എം.ടി. വാസുദേവൻ നായർ

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala