ഇന്ത്യന്‍ ഭരണഘടന കടമെടുത്ത ആശയങ്ങള്‍


മാര്‍ഗനിര്‍ദ്ദേശക തത്വങ്ങള്‍ - അയര്‍ലന്‍ഡ്‌
മൌലികാവകാശങ്ങള്‍ - അമേരിക്ക
കണ്‍കറന്റ്‌ ലിസ്റ്റ്‌ - ഓസ്‌ട്രേലിയ
ഭരണഘടനാഭേദഗതി - ദക്ഷിണാഫ്രിക്ക
ഭരണഘടനാ ആമുഖം - അമേരിക്ക
മൌലിക കര്‍ത്തവ്യങ്ങള്‍ - യുഎസ്‌എസ്‌ആര്‍
അടിയന്തരാവസ്ഥ - ബ്രിട്ടണ്‍
പാര്‍ലമെന്ററി ജനാധിപത്യം - ബ്രിട്ടണ്‍
യൂണിയന്‍ സ്റ്റേറ്റ്‌ ലിസ്റ്റ്‌ - കാനഡ
ഏകപൌരത്വം - ബ്രിട്ടണ്‍
സ്വതന്ത്ര്യം, സമത്വം, സാഹോദര്യം - ഫ്രാന്‍സ്‌

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala