കേരളത്തിലെ മന്ത്രിമാരും വകുപ്പുകളും (2016)


പിണറായി വിജയന്‍ (മുഖ്യമന്ത്രി)
ആഭ്യന്തരം, വിജിലന്‍സ്‌, പൊതുഭരണം, ആസൂത്രണം, അഖിലേന്ത്യാ സര്‍വീസ്‌, ശാസ്ത്രസാങ്കേതികം, ശാസ്ത്ര സ്ഥാപനങ്ങള്‍, പരിസ്ഥിതി, തിരഞ്ഞെടുപ്പ്‌, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം, വിവരസാങ്കേതിക വിദ്യ, സൈനികക്ഷേമം, നീതിന്യായം, വിമാനത്താവളം, മെട്രോ റെയില്‍, ജയില്‍, യുവജനക്ഷേമം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ലിക്‌ റിലേഷന്‍സ്‌, നോര്‍ക്ക, ഫയര്‍ഫോഴ്‌സ്‌, അന്തര്‍സംസ്ഥാന നദീജലം, പ്രിന്റിങ് ആന്‍ഡ്‌ സ്റ്റേഷനറി, മറ്റു മന്ത്രിമാര്‍ക്ക്‌ നല്‍കിയിട്ടില്ലാത്ത വകുപ്പുകള്‍
ഡോ.ടി.എം തോമസ്‌ ഐസക്ക്‌
ധനം, ദേശീയ സന്പാദ്യ പദ്ധതി, വാണിജ്യ നികുതി, സ്റ്റോര്‍ പര്‍ച്ചേസ്‌, കെ.എഫ്.സി, കെ.എസ്‌.എഫ്‌.ഇ, ലോട്ടറി, സംസ്ഥാന ഓഡിറ്റ്‌, കാര്‍ഷികദായ നികുതി, കയര്‍, സ്റ്റാംപ്‌സ്‌
സി. രവീന്ദ്രനാഥ്‌
പൊതുവിദ്യാഭ്യാസം, കോളേജ്‌ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കാര്‍ഷിക, വെറ്റിനറി, ഫിഷറീസ്‌, ആരോഗ്യ സര്‍വ്വകലാശാലകള്‍ ഒഴികെയുള്ള സര്‍വകലാശാലകള്‍, സാക്ഷരതാ മിഷന്‍, പ്രവേശന പരീക്ഷകള്‍, എന്‍.സി.സി
കടകംപള്ളി സുരേന്ദ്രന്‍
വൈദ്യുതി, ദേവസ്വം
ജി. സുധാകരന്‍
മരാമത്ത്‌, റെയില്‍വേ, പോസ്‌റ്റ് ആന്‍ഡ്‌ ടെലിഗ്രാഫ്‌, രജിസ്‌ട്രേഷന്‍
എ.കെ. ബാലന്‍
പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ ക്ഷേമം, സാംസ്‌കാരികം, നിയമം, പാര്‍ലമെന്ററികാര്യം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍
ഇ.പി. ജയരാജന്‍
വ്യവസായം, വാണിജ്യം,കായികം, മൈനിങ്‌ ആന്‍ഡ്‌ ജിയോളജി, ഖാദി വ്യവസായം, കൈത്തറി
ടി.പി. രാമകൃഷ്‌ണന്‍
തൊഴില്‍, എംപ്ളോയ്‌മെന്റ്‌ ആന്‍ഡ്‌ ട്രെയിനിംഗ്‌, എക്‌സൈസ്‌, ഇന്‍ഷുറന്‍സ്‌ മെഡിക്കല്‍ സര്‍വീസ്‌, ഫാക്‌ടറീസ്‌ ആന്‍ഡ്‌ ബോയിലേഴ്‌സ്‌, ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണേഴ്‌സ്‌, ലേബര്‍ കോര്‍ട്ട്‌
കെ.കെ. ശൈലജ
ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, ആരോഗ്യ സര്‍വകലാശാല, മലിനീകരണ നിയന്ത്രണം, ഹോമിയോപ്പതി, സാമൂഹ്യനീതി
ജെ. മെഴ്‌സിക്കുട്ടിയമ്മ
ഫിഷറീസ്‌, ഫിഷറീസ് സര്‍വകലാശാല, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്‌, കശുവണ്ടി വ്യവസായം
രാമചന്ദ്രന്‍ കടന്നപ്പള്ളി
മ്യൂസിയം, പുരാവസ്തുവകുപ്പ്‌, തുറമുഖം
മാത്യു ടി. തോമസ്
ജലവിഭവം, കാഡ, ഭൂജലം, ജലവിതരണം, ഉള്‍നാടന്‍ ജലഗതാഗതം, കേരള ഷിപ്പിംഗ്‌ ആന്‍ഡ്‌ ഇന്‍ലാന്‍ഡ്‌ നാവിഗേഷന്‍ കോര്‍പ്പറേഷന്‍
എ.സി. മൊയ്‌തീന്‍
ടൂറിസം, സഹകരണം
എ.കെ ശശീന്ദ്രന്‍
ഗതാഗതം, ജലഗതാഗതം, മോട്ടോര്‍വാഹന വകുപ്പ്‌
പി. തിലോത്തമന്‍
ഭക്ഷ്യം, സിവില്‍ സപ്ലൈസ്‌, ഉപഭോക്തൃകാര്യം, ലീഗല്‍ മെട്രോളജി
ഡോ. കെ.ടി ജലീല്‍
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ഗ്രാമവികസനം, നഗരാസൂത്രണം, വികസന അതോറിറ്റികള്‍, കില, ന്യൂനപക്ഷക്ഷേമം, വഖഫ്‌, ഹജ്ജ്‌ തീര്‍ഥാടനം
ഇ. ചന്ദ്രശേഖരന്‍
റവന്യൂ, സര്‍വേ, ലാന്‍ഡ്‌ ആന്‍ഡ്‌ റെക്കോര്‍ഡ്‌സ്‌, ഭൂപരിഷ്‌കരണം, ഭവനനിര്‍മ്മാണം
വി.എസ്‌. സുനില്‍കുമാര്‍
കൃഷി, കാര്‍ഷിക സര്‍വകലാശാല, മണ്ണു സംരക്ഷണം, വെറ്റിനറി സര്‍വകലാശാല, വെയര്‍ഹൌസിങ്‌ കോര്‍പ്പറേഷന്‍
കെ. രാജു
വനം, വന്യജീവിസംരക്ഷണം, മൃഗസംരക്ഷണം, മൃഗശാല, ക്ഷീരവികസനം, ക്ഷീരസംഘങ്ങള്‍

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala