കേരളത്തിലെ സര്‍വകലാശാലകള്‍


കേരള സര്‍വകലാശാല
1957 - തിരുവനന്തപുരം

കാലിക്കറ്റ്‌ സര്‍വകലാശാല
1967 - തേഞ്ഞിപ്പാലം (മലപ്പുറം)

ശാസ്ത്രസാങ്കേതിക സര്‍വകലാശാല(കുസാറ്റ്‌)
1971 - കളമശ്ശേരി (കൊച്ചി)

കാര്‍ഷിക സര്‍വകലാശാല
1971 - മണ്ണുത്തി (തൃശൂര്‍)

മഹാത്‌മാഗാന്ധി സര്‍വകലാശാല
1983 - അതിരന്പുഴ (കോട്ടയം)

ശ്രീ ശങ്കരാചാര്യ സര്‍വകലാശാല
1993 - കാലടി (എറണാകുളം)

കണ്ണൂര്‍ സര്‍വകലാശാല
1996 - മങ്ങാട്ടുപറന്പ് (കണ്ണൂര്‍)

വെറ്റിനറി സര്‍വകലാശാല

2010 - പൂക്കോട്‌ (വയനാട്)

തുഞ്ചത്തെഴുത്തച്‌ഛന്‍ മലയാള സര്‍വകലാശാല
2012 - തിരൂര്‍ (മലപ്പുറം)

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala